# തനിക്കു പറ്റിയ ഈ അബദ്ധം ഇനിയും ആർക്കുമുണ്ടാകരുത് അമൃത നായർ!!

- Link: https://ml.b4blaze.com/serial-news/amritha-nair-about-the-trouble
- Published: 2022-12-02T14:45:28+05:30
- Author: Suji

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടി ആണ് അമൃത നായർ. കഴിഞ്ഞ ദിവസം താരത്തിനെ സംഭവിച്ച
അബദ്ധത്തെ കുറിച്ചാണ് പറയുന്നത്, താരം പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ
ആണ്, തന്റെ ജീവിതത്തിലെ ഒരു വലിയ വിഷമം തന്നെയാണ് ഇത് താരം പറയുന്നു. അമൃത കഴിഞ്ഞ ദിവസം
ഷൂട്ടിങ് കഴിഞ്ഞു വരുന്ന വഴിയാണ് ഇങ്ങനൊരു അബദ്ധം ഉണ്ടായത് അമൃത പറയുന്നു.

താൻ ഷൂട്ട് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ഒരു ഹോട്ടലിൽ കയറുകയും. അവിടെ ചെന്ന് 
ഫുഡ് കഴിച്ചപ്പോൾ തനിക്കു സംഭവിച്ച അബദ്ധം ആണ്, താൻ ഫ്രൈഡ് റൈസും, കൊത്തു പൊറോട്ടയും
പ്രോൺസ് ഫ്രൈയും ഓർഡർ ചെയ്യ്തു അവിടെ വെച്ച് തനിക്കു സംഭവിച്ച അബദ്ധം എനിക്ക് വളരെയധികം
വിഷമം ഉണ്ടാക്കി, കാരണം അതിന്റെ വില 750 രൂപയും എന്നാൽ ഒന്നും തനിക്കു കഴിക്കാൻ സാധിച്ചില്ല
എന്നും താരം പറയുന്നു. അടൂർ  ബെപാസിന്റെ അടുത്തുള്ള ഹോട്ടൽ ആണെന്നും അതിന്റെ പേര് താരം
ഈ വീഡിയയോയിൽ പറയുന്നു.

ഭക്ഷണം കൊള്ളാത്തതിന്റെ പേരിൽ അവിടെ കംപ്ലയിന്റ് ചെയ്യ്തിട്ട ഒരു റെസ്പോണ്ട്സും അവരുടെ
ഭാഗത്തുനിന്നും ഉണ്ടായില്ല എന്നും നടി പറയുന്നു, ഇനിയും ആർക്കും ഈ ഒരു അനുഭവം വരാതിരിക്കട്ടെ
എന്നും അമൃത നായർ പറയുന്നു. കൊത്തുപൊറോട്ട എന്ന് പറഞ്ഞു കൊണ്ട് തന്നത് വേറെ എന്തോ ആയിരുന്നു
അതുപോലെ ബ്രോൺസ് ഫ്രൈ 10  എണ്ണം ആയിരുന്നു പറഞ്ഞത് എന്നാൽ കിട്ടിയതോ  അഞ്ചോ ആറോ ബ്രോൺസ്
അതിൽ കാണും ,മൊത്തം ചാർജ് 750  രൂപയും കഠിനം തന്നെ നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/amritha-nair3.jpg?
resize=1080%2C1349&ssl=1)
