# രണ്ടാമത് വിവാഹതിയാകാൻ പോകുന്നു! വരൻ പോലീസ്, ദയ അശ്വതി 

- Link: https://ml.b4blaze.com/serial-news/daya-aswathy-says-going-to-be-second-married
- Published: 2024-04-19T14:31:30+05:30
- Author: Suji

ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ വ്യക്തിയാണ് ദയ അശ്വതി, ഇപ്പോൾ താൻ രണ്ടാമത്
വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത ദയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
താൻ വൈകാതെ വിവാഹിതയാകാൻ പോകുകയാണെന്നും , വരൻ പോലീസിൽ ആണെന്നും ദയ വ്യക്തമാക്കി. എല്ലാം
വളരെ പെട്ടന്നായിരുന്നു. ഞാൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു, അദ്ദേഹത്തിന് വയസ്
41, എറണാകുളം പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/da1.jpg?resize=769%
2C578&ssl=1)

അദ്ദേഹത്തിന്റെയും രണ്ടാമത്തെ വിവാഹമാണ്. കാണാൻ ഒരു  കൊച്ചു സുന്ദരനാണ്, ഞങ്ങൾ രണ്ടുപേരും
കാര്യങ്ങൾ സംസാരിച്ചു, അധികം വൈകാതെ വിവാഹം കാണും , സോറി ഞങ്ങൾ കുറച്ചു തിരക്കിലാണ്,
വിവാഹം ഉടൻ ഉണ്ടാകും, അതുകൊണ്ടു ഇനിയും കുറച്ചു റീൽസുകളും, വീഡിയോകളും കുറവായിരിക്കും
ദയ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/da2.jpg?resize=860%
2C578&ssl=1)

അദ്ദേഹത്തിന് അത് ഇഷ്ടമല്ല അതുകൊണ്ടു എനിക്കും ഇഷ്ടമല്ല, അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതൊന്നും
ഇനിയും ഞാൻ ചെയ്യുകയില്ല, എന്റെ കുറ്റങ്ങൾ കണ്ടുപിടിച്ചു അതിൽ തൂങ്ങുന്ന കുടിച്ചി പട്ടികളോട്
ഒന്നും മാത്രം നിങ്ങൾ അത് തുടരുക. ഞങ്ങൾ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങുകയാണ് , എല്ലാവരുടെയും
പ്രാർത്ഥന ഉണ്ടാകണം എന്നാണ് ദയാ  തന്റെ സോഷ്യൽ മീഡിയിൽ കുറിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/d3.jpg?resize=594%
2C444&ssl=1)

 
