# ഇത് ഞങ്ങളുടെ അധ്വാനത്തിന്റെ ഫലം ആണ് സന്തോഷ വാർത്തയുമായു ബീന ആന്റണി 

- Link: https://ml.b4blaze.com/serial-news/happy-news-about-talk-in-beena-antony
- Published: 2023-01-13T15:10:29+05:30
- Author: Suji

മിനിസ്ക്രീൻ  പ്രേഷകരുടെ പ്രിയപ്പെട്ട താരം ആണ് ബീന ആന്റണി, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ
പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. താരം അഭിനയിച്ച കുടുംബ പ്രേഷകരുടെ സീരിയൽ
മൗന രാഗം ഇപ്പോൾ ഫസ്റ്റ് പൊസിഷൻ ആയിരിക്കുകയാണ് ഈ ആഴ്ച്ചയിൽ, ഇതൊരു വലിയ സന്തോഷം തന്നെയാണ്,
ഈ സന്തോഷത്തിൽ ഞങ്ങൾ കേക്ക് കട്ട്  ചെയ്യ്തു ആഘോഷിച്ചിരിക്കുകയാണ് ബീന ആന്റണി പറയുന്നു.
ഗംഭീര കാഴ്ച്ച ഒരുക്കിയിരിക്കുകാണ്  മൗനരാഗം സീരിയൽ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mouna-ragam2.jpg?
resize=753%2C456&ssl=1)

ശരിക്കും പ്രേഷകരോട് ഞങൾ മൗനരാഗം ടീ൦ കടപ്പെട്ടിരിക്കുകയാണ്. നല്ല ട്രാക്കിൽ ആണ് ഇപ്പോൾ
സീരിയൽ പൊക്കോണ്ടിരിക്കുന്നത്, അതുപോലെ ഇനിയും വരാൻ പോകുന്ന എപ്പിസോഡുകളും വലിയ കാഴ്ചകൾ
തന്നെയാണ് നിങ്ങൾക്ക് നൽകുന്നത്. വലിയ ഒരു റേറ്റിങ്ങിൽ തന്നെയാണ് ഇപ്പോൾ മൗന രാഗം മുന്നോട്ടു
പോകുന്നത്. സത്യത്തിൽ ആ ഒരു സന്തോഷത്തിൽ ഞങൾ എല്ലാവരും ആഘോഷിക്കുകയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mouna-ragam3.jpeg?
resize=1026%2C537&ssl=1)

ഈ സന്തോഷം നിങ്ങളുമായി  പങ്കുവയ്ക്കാൻ ആണ് ഞാൻ ഇങ്ങനൊരു വീഡിയോയുമായി എത്തിയത്. താൻ
ഇതിൽ വില്ലത്തി വേഷത്തിൽ ആണ് എത്തുന്നത്, എന്നാലും ഞങ്ങളുടെ മൗനരാഗം ഇപ്പോൾ റേറ്റിങ്ങിൽ
നമ്പർ വൺ ആയതിന്റെ സന്തോഷത്തിലാണ് ബീന ആന്റണി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/beena-antony1.jpeg?
resize=1000%2C677&ssl=1)
