# ശ്രീനിഷിന് സർപ്രൈസ് നൽകികൊണ്ട് സന്തോഷവർത്ത പുറത്തുവിട്ടു,  പേർളി 

- Link: https://ml.b4blaze.com/serial-news/happy-news-out-pearle-maaney
- Published: 2023-03-13T11:44:22+05:30
- Author: Suji

പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ അടുത്തറിയാവുന്ന ഒരു കുടുംബം തന്നെയാണ് പേർളി മാണിയുടയും,
ശ്രീനിഷിന്റെയും, യൂട്യൂബ് രംഗത്തുകൂടിയാണ് ഇരുവരെയും കൂടുതൽ എല്ലാവർക്കു൦ ഇഷ്ട്ടമായതും,
ഇപ്പോൾ താരം തന്റെ പുതിയ സന്തോഷം ആണ് ആരധകരുമായി പങ്കുവെച്ചിരിക്കുന്നത്, താൻ ജീവിതത്തിന്റെ
പുതിയ ഘട്ടത്തിൽ കൂടി പോകുകയാണ്, ഇത്രയും നാൾ തനിക്കൊരു യു ട്യൂബ് ചാനൽ ഉണ്ടെങ്കിലും,
ഇത്രയും  ഫോള്ഴ്സ് ഉണ്ടെങ്കിലും തനിക്കു ഇതുവെരയും ഒരു യൂട്യൂബ് സ്റ്റുഡിയോ തുടങ്ങിയിട്ടില്ല.
ഇപ്പോൾ ആദ്യമായി ശ്രീനിഷിനു പോലും സർപ്രൈസ് നൽകികൊണ്ട് യു ട്യൂബ് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/perali1.jpg?resize
=696%2C400&ssl=1)

എനിക്കെ ഈ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല താരം പറയുന്നു. താരം ഈ വീഡിയോയിൽ
കൂടിയാണ് ശ്രീനിഷിനോടും, ആരാധകരോടും പറയുന്നത്. തന്റെ വളരെ നാളത്തെ ആഗ്രഹം ആയിരുന്നു
ഇങ്ങനൊരു സ്റ്റുഡിയോ, അതിപ്പോൾ ആണ് സാധ്യമായതു പേർളി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/pearli1.jpg?resize
=696%2C522&ssl=1)

ഞാൻ എനിക്കിഷ്ടപ്പെട്ട രീതിയിൽ ഡിസൈൻ ചെയ്യ്താണ് ഇത് നിര്മിച്ചിരിക്കുന്നത്. കഴിഞ്ഞ
ദിവസം ആയിരുന്നു ഇതിന്റെ വീഡിയോയുമായി പേർളി എത്തിയിരുന്നത്. ഒരു ബിഗ് അനൗൺസ്‌മെന്റ്
ഉണ്ടെന്നുള്ള തലകെട്ടോടു കൂടിയായിരുന്നു താരം എത്തിയിരുന്നത് , ശരിക്കും പറഞ്ഞാൽ കുറെ
നാളുകൾ കൊണ്ട് പ്ലാൻ ചെയ്യ്താണ് താൻ ഇപ്പോൾ ഇങ്ങനൊരു സ്റ്റുഡിയോ പണികഴിപ്പിച്ചത് പേർളി
പറയുന്നു. എന്നാൽ താരത്തിന്റെ ഈ വീഡിയോ കാണുമ്പൊൾ എല്ലാവരും വിചാരിച്ചത് പേർളി  രണ്ടാമത്
ഗർഭിണി ആണോ എന്ന സംശയം ആയിരുന്നു, എന്നാൽ അങ്ങനൊരു കാര്യമല്ല എന്നും എന്നാൽ നിങ്ങൾ 
നിരാശപ്പെടേണ്ട എന്നും തമാശയോട് പേർളി വീഡിയോയിൽ പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/perali2.jpg?resize
=696%2C854&ssl=1)
