# കുടുംബത്തിലെ ഒരു സന്തോഷവാർത്തയുമായി ‘വാനമ്പാടി’യിലെ സായികിരൺ

- Link: https://ml.b4blaze.com/serial-news/happy-news-s-in-sai-krishna
- Published: 2022-12-29T10:55:28+05:30
- Author: Suji

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ആണ് സായി കിരൺ, ‘വാനമ്പാടി’ എന്ന സീരിയലിൽ
ആണ് താരത്തിനെ പ്രേക്ഷകർക്ക് ഇത്രയും സുപരിചിതനായത്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ
തന്റെ ഫാമിലിയിലെ ഒരു സന്തോഷവാർത്തയുമായി എത്തുകയാണ്. നടന്റെ സഹോദരി ജയശ്രീയുടെ വിവാഹ൦
ആണ് കഴിഞ്ഞ ദിവസം നടന്നത്, താരം തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.

തനറെ സഹോദരി ജയശ്രീയും, വരൻ കാർത്തിക്കും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ ആണ് സായി പങ്കുവെച്ചത്.
ഇപ്പോൾ ഈ വിവാഹ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചു എത്തുന്നത്. വാനമ്പാടി
എന്ന സീരിയലിൽ ഗാനാലാപന രംഗത്തിലേക്ക് ആയിരുന്നു പ്രവേശനം എന്നാൽ അതിൽ നായകനായി ആണ്
താരം എത്തിയത്. ഗാനകോകിലം പി സുശീലയുടെ ചെറുമകൻ ബന്ധം ആണ് സായിക്ക് ഉള്ളത്.

തന്റെ അച്ഛൻനും ഒരു ഗായകൻ ആയിരുന്നു, എന്നാൽ തനിക്കു അഭിനയ൦ ആയിരുന്നു വശം അതുകൊണ്ടു
തന്നെയാണ് താരം ആലാപനത്തിൽ നിന്നും മാറി അഭിനയത്തിലേക്ക് എത്തിയത്.  വാനമ്പാടിയിലെ 
അഭിനയത്തിന് ശേഷം താരം വീണ്ടും ഇനിയും സീരിയൽ രംഗത്തു എത്തുമോ എന്നായിരുന്നു ആരാധകരുടെ
ചോദ്യം. എന്നാൽ അതിനുത്തരം താരം നൽകിയിരുന്നില്ല. തെലുങ്ക് സിനിമയിലും, സീരിയലിലും 
ആയി താരം ഇപ്പോൾ അഭിനയിക്കുകയാണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/sai-kiran3.jpg?resize
=427%2C356&ssl=1)
