# ഉടൻ ഗർഭിണി ആകണ്ട എന്നായിരുന്നു ഞങ്ങളുടെ തീരുമാനം! എന്നാൽ ഗർഭിണി ആയപ്പോൾ ചേട്ടൻ വീട്ടിലേക്ക് വരാതെയായി ,മൃദുല വിജയ് 

- Link: https://ml.b4blaze.com/serial-news/mridhula-vijay-talk-about-in-pregnent-time
- Published: 2023-08-01T11:40:11+05:30
- Author: Suji

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ്  യുവ കൃഷ്ണയും, മൃദുല വിജയും, ഇപ്പോൾ
മൃദുല തന്റെ പ്രെഗ്‌നൻസി സമയത്തെ കാര്യങ്ങളെ കുറിച്ചാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്റെ
ജീവിതത്തിൽ ഈസി ആയി തോന്നിയ ഒരു കടമ്പ അല്ല മാതാവ് ആകുക എന്നത്, വിവാഹം കഴിഞ്ഞാൽ ഞങ്ങൾ
ഒരു വര്ഷത്തേക്ക് കുട്ടികൾ വേണ്ട എന്നുള്ള തീരുമാനം എടുത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mridhula1.jpg?resize
=1080%2C1350&ssl=1)

എന്നാൽ വിവാഹം കഴിഞ്ഞു നാലാം മാസം ആയപ്പോളേക്കും താൻ ഗർഭിണി ആയി, വീട്ടിൽ വെച്ചായിരുന്നു
പ്രഗ്നൻസി ടെസ്റ്റ് നടത്തിയത്, പോസിറ്റിവ് ആണെന്നറിഞ്ഞപ്പോൾ ഞാൻ ആകെ എക്‌സൈറ്റഡ് ആയി
ചേട്ടനാണെങ്കിലോ നാണവും, ഈ കാര്യം അറിഞ്ഞപ്പോൾ ഞാൻ ചേട്ടനെ വിളിച്ചു വിവരം അറിയിക്കുമ്പോൾ
ചേട്ടൻ പറഞ്ഞു നീ വെറുതെ പറയുകയല്ലേ, അതിൽ രണ്ടു വര കാണുന്നതൊക്കെ ചിലപ്പോൾ ചുമ്മാതാകാം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mridhula2.jpg?resize
=720%2C900&ssl=1)

എന്നാൽ ഞാൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ചേട്ടൻ വീട്ടിലേക്ക് വരാതെയായി, അത് നാണം കൊണ്ടാണ്
കാരണം വിവാഹം കഴിഞ്ഞു ഒന്നിച്ചു പോകുമ്പോൾ ആരെങ്കിലും വിശേഷത്തെ കുറിച്ച് ചോദിക്കുമ്പോൾ
ഞങ്ങൾക്ക് ഇപ്പോൾ കുട്ടികൾ വേണ്ടാന്ന് ആണ് തീരുമാനം എന്നും ഒരു വര്ഷം കഴിഞ്ഞേ അതിനെ
പറ്റി ചിന്തിക്കുന്നുള്ളു എന്നുമായിരുന്നു എന്നാൽ ആ തീരുമാനം തെറ്റിയില്ലേ അതുകൊണ്ടാണ്
നാണം തോന്നിയത് മൃദുല പറയുന്നു, എങ്കിലും ധ്വനി മോൾ ഞങ്ങൾക്ക് ദൈവം തന്ന സമ്മാനം ഇരുവരും
പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mridhula3.jpg?resize
=1080%2C720&ssl=1)

 
