# എനിക്ക് താല്പര്യമില്ല എന്നാൽ മൃദുലക്കു ഇഷ്ട്ടമാണ് എന്തുചെയ്യാൻ ജീവിതമല്ലേ യുവ 

- Link: https://ml.b4blaze.com/serial-news/mridula-vijay-about-in-yuva-krishna
- Published: 2022-12-26T13:08:26+05:30
- Author: Suji

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ട താരദമ്പതികൾ ആണ് മൃദുല വിജയും, യുവ കൃഷ്ണയും. ഇരുവർക്കും
ഇപ്പോൾ ഒരു മകൾ കൂടിയുണ്ട്, സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ഇപ്പോൾ പങ്കുവെച്ച ഒരു 
വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇരുവരുടയും വിവാഹ നിശ്ചയ൦ കഴിഞ്ഞ
രണ്ടാം വര്ഷത്തിന്റെ വീഡിയോ ആണ്, ഇതിൽ യുവ മൃദുലക്ക് ഒരു ഗിഫ്റ്റ് നൽകുന്നുണ്ട്, ഇത്
കണ്ടു മൃദുല ഒന്നമ്പരക്കുന്നതും വീഡിയോയിൽ കാണാം.

മൃദുല അറിയാതെയാണ് യുവ ഇങ്ങനൊരു സർപ്രൈസ് ഒരുക്കിയത്, ആദ്യം കേക്ക് മുറിച്ചതിനു ശേഷമാണ്
ഈ ഗിഫ്റ്റ് മൃദുലക്ക് യുവ നൽകിയത്. ഈ സമ്മാനം  മൃദുലക്ക് വളരെ ഇഷ്ട്ടം ആണ് എന്നാൽ എനിക്ക്
ഇത് താല്പര്യമില്ല പിന്നെ ജീവിതം അല്ലെ കോമ്പ്രമൈസ് ചെയ്യ്തല്ലേ പറ്റൂ യുവ പറയുന്നു.
അവൾ പുറത്തുപോകാൻ നേരം ശരിക്കും ലിപ്സ്റ്റിക്ക് ഇടും, ചിലപ്പോൾ ഞാൻ തുടപ്പിക്കും , 
എനിക്കിത് ഒട്ടും ഇഷ്ട്ടമല്ല.

ഞാൻ അവൾക്ക് ലിപ്സ്റ്റിക്ക് സമ്മാനമായി കൊടുക്കുമെന്ന് വിചാരിച്ചില്ല അതാ അവൾ ഇങ്ങനേ
ഞെട്ടുന്നത്, ഏട്ടനൊരിക്കലും ഇഷ്ടമില്ലാത്ത ഈ ലിപ്സ്റ്റിക്ക് എനിക്ക് വാങ്ങിച്ചു തരുമെന്ന്
ഞാൻ കരുതിയില്ല മൃദുലയും പറയുന്നു, ജീവിതത്തിൽ ഇഷ്ടങ്ങൾ കോമ്പ്രമൈസ് ചെയ്ത്പോയല്ലേ 
പറ്റൂ. അതാണ് ദാമ്പത്യം. യുവ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/yuva-krishan1.jpeg?
resize=1080%2C1311&ssl=1)
