# ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ താൻ ആണെന്ന് മക്കൾ പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, സാജൻ സൂര്യ 

- Link: https://ml.b4blaze.com/serial-news/sajan-surya-talk-about-in-children
- Published: 2023-09-24T10:55:36+05:30
- Author: B4blaze News Desk

മിനിസ്ക്രീൻ രംഗത്തെ പ്രേഷകരുടെ ഇഷ്ട്ട നടൻ ആണ് സാജൻ സൂര്യ, ഇപ്പോൾ താരം തന്റെ പിറന്നാൾ
അനുബന്ധിച്ചു മക്കൾ കുറിച്ച കുറിപ്പാണ് പങ്കുവെച്ചുകൊണ്ടു സാജൻ സൂര്യ പറയുന്നത്, തന്റെ
പിറന്നാളിന് ഇളയ മകൾ മീനുവാണ് ഈ കുറിപ്പ് തനറെ പിറന്നാളിന് പങ്കുവെച്ചിരിക്കുന്നത്.
സത്യത്തിൽ നല്ല അച്ഛൻ എന്ന് മക്കൾ പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്
നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sajan1.jpg?resize
=826%2C540&ssl=1)

മക്കളുടെ ഈ കുറിപ്പിന് തനിക്ക് ഒരുപാടു സനതോഷം തോന്നിയെന്നും നടൻ പറയുന്നു, ഇപ്പോൾ 
നടന്റെ മക്കളുടെ പിറന്നാൾ കുറിപ്പിന് താഴ് നിരവധി ആളുകൾ ആണ് ആശംസകൾ അറിയിച്ചെത്തുന്നത്,
മക്കളുടെ കുറിപ്പ് ഇങ്ങനെ ,, ഹാപ്പി ബേർത്ഡേ  പപ്പാ, ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്.
സൂര്യൻ പടിഞ്ഞാറു അസ്തമിക്കുന്നോളം ഞങ്ങൾ അച്ഛനെ ഇഷ്ട്ടപെടുന്നു. ഒരു നക്ഷത്രത്തെപോലെ
തിളങ്ങുക, ആർക്കും വേണ്ടി കാത്തിരിക്കരുത്.എന്നാൽ മകൾ മീനു കുറിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sajan2.jpg?resize
=990%2C990&ssl=1)

മകളുടെ നിഷ്കളങ്കമായ ഈ വാക്കുകൾ തനിക്ക് ഒരുപാടു സന്തോഷം തരുന്നു എന്നും, താൻ ഒരു നല്ല
അച്ഛൻ ആണെന്ന് മക്കൾ പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്നും 
നടൻ പറയുന്നു, നിരവധി സഹതാരങ്ങൾ നടനെ പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sajan4.jpg?resize
=1032%2C1032&ssl=1)

 
