# തന്റെ ഭാവി വരനെ പരിചയപ്പെടുത്തി സുബി സുരേഷ്, താലിമാല വരെ സെറ്റ് ചെയ്യ്തു 

- Link: https://ml.b4blaze.com/serial-news/the-feature-grom-introduce-in-subi-suresh
- Published: 2023-01-09T14:13:47+05:30
- Author: Suji

കുട്ടിപ്പട്ടാളം എന്ന ടെലിവിഷൻ ഷോയിലൂട പ്രേഷകർക്കു സുപരിചിതയായ നടിയാണ് സുബി സുരേഷ്.
ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. സുബി വരനെ കുറിച്ച് പറയുകയും
ചെയ്യ്തു. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു ഒരു പയ്യൻ എത്തിയിട്ടുണ്ട്,
എനിക്ക് അറേൻജ്‌ഡ്‌ മാരേജിനെക്കാൾ കൂടുതൽ ഇഷ്ട്ടം ലവ് മാരേജിനോട് ആണ്, സത്യത്തിൽ അതിനെ
പറ്റിയ ആളിനെ കിട്ടാത്ത വിഷമത്തിൽ ആയിരുന്നു ഞാൻ,ഇപ്പോൾ അതിനൊരൾ  തയ്യാറായി വന്നിരിക്കുകയാണ്

 സുബി ഒരു കോടിയിൽ പങ്കെടുത്തപ്പോൾ ആണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.  സുബി പറയുന്നു
തന്നോടദ്ദേഹം വിവാഹം കഴിക്കണമെന്നും, അതുപോലെ താലിമാല വരെ വാങ്ങിച്ചു വെച്ചിരികുവ്വണെന്നും
പറഞ്ഞു,ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും അതിനായി താൻ ഏഴു പവന്റെ മാല വരെ സെറ്റാക്കിയിട്ടുണ്ടെന്നും
പറഞ്ഞു എന്നും സുബി പറയുന്നു. ആ ഇരിക്കുന്ന ആളാണ് എന്ന് പറഞ്ഞു കൊണ്ട് വിരൽ ചൂണ്ടി 
കാണിക്കുന്നു

എന്നാൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് സുബിയുടെ പ്രമോ വീഡിയോ നിർത്തുന്നതും.
എന്നാൽ ഈ ഷോയിൽ സുബി ഒരു കാര്യം പറയുന്നുണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്എന്ന്. ഒരു
കോടിയുടെ ഷോയിൽ ശ്രീകണ്ഠൻ നായരോടാണ് സുബി ഇത് പറഞ്ഞത് ,അപ്പോൾ അവതാരകൻ പറയുകയും ചെയ്യുന്നുണ്ട്
ഇത് സത്യമുള്ള പ്രോഗ്രം ആണ് അതുകൊണ്ടു ഇതിൽ സത്യം മാത്രമേ പറയുകയും ചെയ്യാവുള്ളു എന്നും,
ഈ  വാക്കുകൾ കേട്ടിട്ട് പ്രേക്ഷകർ സുബിയുടെ വിവാഹത്തിനും, വരനെ കാണാനുള്ള തയ്യറെടുപ്പിലുമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/subi-suresh3.jpeg?
resize=900%2C1125&ssl=1)
