വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷം ജനിച്ച കുഞ്ഞിനെ തിരിച്ചു കിട്ടാനായി വേണ്ടത് മൂന്നരക്കോടി രൂപ!! കനിവ് തേടി അച്ഛനും അമ്മയും

ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി റേസിൽ വാസുദേവൻ ശ്രുതി ദമ്പതികളുടെ പൊന്നോമനയാണ് കനിവ് തേടി ആശുപത്രിയിൽ കഴിയുന്നത്, ജനിച്ചതിനു ശേഷം അന്ന് മുതൽ കുഞ്ഞു ആശുപത്രയിലാണ്. ആ കുഞ്ഞു ശരീരതിൽ…

resil-vasudevan-family

ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി റേസിൽ വാസുദേവൻ ശ്രുതി ദമ്പതികളുടെ പൊന്നോമനയാണ് കനിവ് തേടി ആശുപത്രിയിൽ കഴിയുന്നത്, ജനിച്ചതിനു ശേഷം അന്ന് മുതൽ കുഞ്ഞു ആശുപത്രയിലാണ്. ആ കുഞ്ഞു ശരീരതിൽ നടന്നത് നാലു ശസ്‌ത്ര ക്രിയകൾ. വിവാഹം കഴിഞ്ഞ് എട്ടു  വര്ഷം കാത്തിരുന്നാണ് മകനെ അവർക്ക് കിട്ടിയത്, ആറാം മാസത്തിൽ ജനിച്ച കുഞ്ഞു അന്ന് മുതൽ ആശുപത്രിയിലാണ് ..

ആറാം മാസത്തിൽ ജനിച്ച കുഞ്ഞിന്റെ ശരീര ഭാരം 660 ഗ്രാം ആയിരുന്നു അന്ന് മുതൽ കുഞ്ഞിനെ വെന്റിലേറ്ററിൽ വെച്ചിരിക്കുകയായിരുന്നു. തീവ്ര പരിചരണത്തിൽ കഴിഞ്ഞ കുഞ്ഞിന്റെ തല ച്ചോറിൽ നിന്നും അഞ്ചാം ദിവസം രക്ത സ്രവം ഉണ്ടാകാൻ തുടങ്ങി. പിന്നീട് എട്ടാം ദിവസം കുന്നിന്റെ വയറു വീർക്കുവാൻ തുടങ്ങി. ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ നിന്നും ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞു ഇപ്പോൾ തീവ്ര പരിശോധനയിലാണ്.  കുടലിലെ ഒന്നിലേറെ ഭാഗത്ത് പൊട്ടലുകൾ കണ്ടെത്തി ഓപ്പറേഷൻ ചെയ്ത പരിശോധനക്കായി ഇത് വയറിന്റെ പുറത്ത് വെച്ചിരുന്നു. പിന്നീട് ഓപ്പറേഷൻ ചെയ്ത ആകാത്ത വെച്ചു. ഇതോടെ ആണ് ബാധ മാറി. പിന്നീട് കണ്ണിനു രോഗം ബാധിച്ചതിനെ തുടർന്ന് കണ്ണ് സ്കാൻ ചെയ്തതോടെ കുഞ്ഞിന്റെ റെറ്റിനയിൽ നിന്നും രക്തം കിനിയുന്നത് കണ്ടെത്തി.

ഇത് പിന്നീട് ഓപ്പറേഷൻ ചെയ്ത മാറ്റി. പിന്നീട് കുഞ്ഞിന് ഹെര്ണിയയുടെ അസുഖം കണ്ടെത്തി. ഇതും ഓപ്പറേഷൻ ചെയ്ത് മാറ്റിയതോടെ കുഞ്ഞിന്റെ ശരീത്തിൽ നടത്തിയത് നാലു ഓപ്പറേഷനുകൾ. ഇപ്പോൾ കുഞ്ഞു അസുഖങ്ങളിൽ നിന്ന് എല്ലാം മുക്തനാണ്. രണ്ടാഴ്ച്ച കഴിഞ്ഞാൽ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ട് പോകും എന്നാൽ ആശുപത്രിയിലെ ബില്ല് കേട്ട ദമ്പതികൾ ഞെട്ടി മൂന്നു കോടി രൂപ, ഏകദേശം 17.5 ലക്ഷം ദർഹം. ഇതിനു കഴിയാതെ വിഷമിക്കുകയാണ് ഈ ദമ്പതികൾ. മനസ്സിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരാണ് ഇവരുടെ പ്രതീക്ഷ. ഇവരെ ബന്ധപ്പെടേണ്ട നമ്പർ +971545159343

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

Name : Resil Vasudevan

Account Number  : 1015139718001

IBAN : AE460260001015139718001

Bank Emirates NBD