ആരാധകർക്ക് ഈദ് ആശംസകൾ നേർന്ന് ഷാരൂഖ് ഖാനും അബ്‌റാമും

ഈദ്-അൽ-അദ്ഹയോടനുബന്ധിച്ച് തന്റെ ആരാധകർക്ക് ആശംസകൾ നേർന്ന്  ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. തന്റെ ഇളയ മകൻ അബ്‌റാം ഖാനൊപ്പം വസതിയിൽ നിന്നിറങ്ങി വന്നാണ് താരം ആരാധകർക്കായി ആശംസകൾ നേർന്നത്. നീല പാന്റ്‌സുള്ള ഒരു ക്ലാസിക്…

ഈദ്-അൽ-അദ്ഹയോടനുബന്ധിച്ച് തന്റെ ആരാധകർക്ക് ആശംസകൾ നേർന്ന്  ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. തന്റെ ഇളയ മകൻ അബ്‌റാം ഖാനൊപ്പം വസതിയിൽ നിന്നിറങ്ങി വന്നാണ് താരം ആരാധകർക്കായി ആശംസകൾ നേർന്നത്.

sharukhan replied his fans comment

നീല പാന്റ്‌സുള്ള ഒരു ക്ലാസിക് വെള്ള ടീ-ഷർട്ട് ധരിച്ച നടൻ, തന്റെ കൊട്ടാരമായ മന്നത്തിന് പുറത്തെത്തിയപ്പോൾ പുറത്ത് ആരാധകർ ഇരന്പിയെത്തി. കറുത്ത പാന്റിനൊപ്പം ചുവന്ന ടീ ഷർട്ട് ധരിച്ച് ആവേശത്തോടെ ജനക്കൂട്ടത്തിന് നേരെ കൈ വീശിയ അബ്‌റാമും ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു.

കിംഗ് ഖാൻ തന്റെ ആരാധകരെ കാണാൻ ഇറങ്ങിയ ഉടൻ, നെറ്റിസൺസ് ആവേശഭരിതാരാകുന്നതിന്ർറെ  ഫോട്ടോകളും വീഡിയോയും  ഇന്റർനെറ്റിൽ വൈറലായി.