സൽമാൻ,കത്രീന കൈഫ് ചിത്രം ‘ടൈഗർ 3’ ൽ  ഷാരൂഖാനും  പങ്കുചേരുന്നു 

ഷാരുഖ്, ദീപിക ചിത്രം ‘പഠാൻ’ വളരെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, അതിൽ കാമിയോ കഥപാത്രമായി സൽമാനും എത്തിയിരുന്നു, ഇനിയും ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ ഇരുവരും ഒന്നിക്കുമെന്ന് വാർത്തകൾ പ്രചരിക്കുകയും ചെയ്യ്തിരുന്നു, അതിപ്പോൾ…

ഷാരുഖ്, ദീപിക ചിത്രം ‘പഠാൻ’ വളരെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, അതിൽ കാമിയോ കഥപാത്രമായി സൽമാനും എത്തിയിരുന്നു, ഇനിയും ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ ഇരുവരും ഒന്നിക്കുമെന്ന് വാർത്തകൾ പ്രചരിക്കുകയും ചെയ്യ്തിരുന്നു, അതിപ്പോൾ സാദ്യമാകുന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്. ആ റിപോർട്ടുകൾ പ്രകാരം സൽമാൻ, കത്രീന കൈഫ് ചിത്രത്തിൽ ഇപ്പോൾ ഷാരൂഖ് ഖാനും എത്തുന്നു എന്നാണ് വാർത്തകൾ എത്തുന്നത്.

ഷാരൂഖ് ഈ ചിത്രത്തിൽ ഏപ്രിൽ അവസാനത്തോട് ജോയിന്റ് ചെയ്യുമെന്ന് പറയുന്നുണ്ട്. സൽമാൻ പഠാനിൽ ഷാരൂഖിനോട് പറയുന്നുണ്ട്, താനൊരു ധൗത്യത്തിനെ പോകുകയാണ്, ഇനിയുംപഠാൻ  ടൈഗറിനെ  കാണുമെന്നും. അതുപോലെ തന്നെ ടൈഗർ 3 ൽ ദീപികയും ഒരു കാമിയോ വേഷത്തിൽ എത്തുന്നുണ്ടു.

ഏപ്രിൽ അവസാനത്തോടെ ഷാരൂഖ് ഈ ചിത്രത്തിൽ ജോയിന്റ് ചെയുമെന്നു പറയുന്നു, പഠാനിൽ ദീപിക ഒരു പാകിസ്താനി പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നെങ്കിൽ ഈ ചിത്രത്തിൽ കത്രീന പാകിസ്ഥനി സ്പൈ ആയാണ് എത്തുന്നത്, ഈ വര്ഷം ദീപാവലി ദിനത്തിൽ റിലീസിനെത്തും എന്നാണ് പറയുന്നത് .