August 4, 2020, 7:12 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

സരയുവിന്റെ പുതിയ ചിത്രം ഷക്കീലയുടെ ടീസർ പുറത്തിറങ്ങി !!

sarayu-in-shakkeela-movie

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു നായികയായി എത്തിയത്. ചിത്രത്തിലെ സരയുവിന്റെ അഭിനയം വളരെ ശ്രദ്ധ നേടിയിരുന്നു. അഭിയത്തിനു പുറമെ നല്ലൊരു നർത്തകി കൂടിയാണ് സരയു.

ഞായറാഴ്ച്ചകളെ സ്നേഹിച്ച പെണ്‍കുട്ടി’ എന്ന രചനാസമാഹാരത്തിന് പിന്നാലെ ഇപ്പോള്‍ ഒരു നോവലിന്റെ പണിപ്പുരയിലാണ് സരയു. സരയു സ്വന്തമായി സംവിധാനം ചെയ്ത്  സ്വന്തമായി നിർമ്മിച്ച് സ്വന്തമായി അഭിനയിച്ച പച്ച ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്നലെ സരയുവിന്റെ പുതിയ ചിത്രം ഷക്കീലയുടെ ടീസർ പുറത്തിറങ്ങി.

sarayu

ഇതുവരെ ചിത്രത്തിന്റെ റിലീസ് ഒന്നും തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത, തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന ഈ കാലത്ത് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.അമല്‍ കെ ജോബി കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നത്,  സുഗീഷ്  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉല്ലാസം’, ‘മരട് 357’, ‘അപ്പുവിന്റെ സത്യാന്വേഷണം തുടങ്ങിയ ചിത്രങ്ങളും സരയുവിന്റെതായി വരാനിരിക്കുന്നത്.

 

കടപ്പാട് : Team Jango Space

 

Related posts

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും ഭാര്യയും !!

WebDesk4

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ് ചാനലുമായി ശാലു മേനോൻ; പ്രേക്ഷകരോട് ചാനലിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം

WebDesk4

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

WebDesk4

ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ?

WebDesk4

അംഗൻവാടി അധ്യാപികമാരെ അപമാനിച്ചു, നടൻ ശ്രീനിവാസനെതിരെ കേസ് ഫയൽ ചെയ്തു

WebDesk4

ഞങ്ങളുടെ രണ്ടുപേരുടെയും വീടുകളിൽ പലരും വന്നു പിന്തിരിപ്പിക്കാൻ നോക്കി !! മറിയത്തെ വിവാഹം ചെയ്യുവാനുണ്ടായ കാരണം തുറന്നു പറഞ്ഞു ചെമ്പൻ വിനോദ്

WebDesk4

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്നത് കൊറോണ കാലത്താണ്; ഇനിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് അതിനു വേണ്ടി മാത്രം

WebDesk4

അന്ന് കുഞ്ചാക്കോ ബോബന്റെ മുഖത്ത് മഞ്ജു ആഞ്ഞടിച്ചു !! മാപ്പ് പറഞ്ഞതിന് ശേഷവും മഞ്ജു അടിച്ചു

WebDesk4

രഞ്ജി പണിക്കരുടെ മകൻ വിവാഹിതനായി; ചിത്രങ്ങൾ

WebDesk4

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധയേറുന്നു !!

WebDesk4

ഞാൻ താരമായത് ഇങ്ങനെ അമേയയുടെ വെളിപ്പെടുത്തൽ !

Webadmin

പ്രശസ്ത സംവിധായകൻ സച്ചി അന്തരിച്ചു…!!

WebDesk4
Don`t copy text!