ബ്രാ മാത്രം പോരാ ജട്ടിയും കൂടിയാവാം, ശാലിനിൽ നിന്നും ഇങ്ങനെ പ്രതീഷിച്ചില്ല ആരാധകർ 

മിനിസ്ക്രീൻ രംഗത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ താരം ആണ് ശാലിൻ സോയ. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ  പങ്കുവെച്ച ഒരു റീല് ആണ് വൈറൽ ആകുന്നത്. തന്റെ പുതിയ ചിത്രമായ കണ്ണകിയിലെ ഒരുഗാനം ആണ്…

മിനിസ്ക്രീൻ രംഗത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ താരം ആണ് ശാലിൻ സോയ. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ  പങ്കുവെച്ച ഒരു റീല് ആണ് വൈറൽ ആകുന്നത്. തന്റെ പുതിയ ചിത്രമായ കണ്ണകിയിലെ ഒരുഗാനം ആണ് റീൽസായി സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. അതും താരം ഇതിൽ പങ്കുവെച്ചിരിക്കുന്ന വസ്ത്ര ധാരണ ആണ് ആരാധകരെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. എന്ത് റീൽസ് വേണമെങ്കിലും കാണിച്ചോ എന്നാൽ ഇടുന്ന വസ്ത്രത്തിന്റെ കാര്യത്തിൽ കുറച്ചു ശ്രെദ്ധിക്കാം എന്നാണ് ആരാധകർ പറയുന്നത്.

താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു മുകളിലായി ബ്രാ ധരിച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്, ബ്രാ മാത്രം പുറത്തു ആക്കിയത് മോശം ജട്ടിയും കൂടി വെളിയിൽ കാണട്ടെ, അപ്പോൾ ഒരു ഡിങ്കൻ ആകും എന്നാണ് ഒരാളുടെ കമെന്റ്, ഇതൊക്ക പുറത്താണോ കാണിക്കുന്നത് ഇതൊരു ഫാഷൻ ആകുമോ എന്ന് മറ്റൊരു കമെന്റ്, ഇത് സൂപ്പർമാനെ പകരം സൂപ്പർ ഗേൾ ആണ്, ഇത് ശാലിനിൽ നിന്നും ഇങ്ങനൊരു വേഷ പകർച്ച ഒരിക്കലും പ്രതീഷിച്ചില്ല എന്നും നിരവധി നെഗറ്റീവ് കമെന്റുകൾ ആണ് ഈ വീഡിയോക്ക് എത്തുന്നത് .

സിനിമകൾ ഇല്ലാത്തതുകൊണ്ട് മോശം ഇങ്ങനെത്തെ പടങ്ങൾ ചെയ്‌യുവാണോ എന്ന ചോദ്യവും വരുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഈ വീഡിയോക്ക് നിരവധി നെഗറ്റീവ് കമെന്റുകൾ ആണ് എത്തുന്നത്, എന്നാൽ ഇന്നലെ ഇറങ്ങിയ കണ്ണകിയിലെ ഈ ഗാനത്തിന് നിരവധി ആരാധകരാണ് നല്ല പ്രതികരണം നൽകുന്നത്. ഈ ചിത്രത്തിൽ ശാലിൻ നല്ലൊരു വേഷവും ചെയ്യുന്നുണ്ട്.