എന്റെ വിവാഹം നടക്കാത്തതിന്റെ പ്രധാന കാരണം എന്റെ ജാതിയാണ് ….!! ഷംന കാസിം

നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം, മഞ്ഞു  പോലൊരു പെൺകുട്ടിയിൽ കൂടി ആയിരുന്നു ഷംനയുടെ തുടക്കം. തുടർന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ, പച്ച കുതിര, ഭാർഗവ ചരിതം, തുടങ്ങിയ…

shamana-casim

നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം, മഞ്ഞു  പോലൊരു പെൺകുട്ടിയിൽ കൂടി ആയിരുന്നു ഷംനയുടെ തുടക്കം. തുടർന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ, പച്ച കുതിര, ഭാർഗവ ചരിതം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ ഷംന തന്റെ വിവാഹത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ്,

shamna

രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം തരുന്ന പോലെയാണ് വീട്ടിൽ കല്യാണ ആലോചനയെ പറ്റി പറയുന്നത്. ആലോചനയുമായി വരുന്നവർക്ക് ഒക്കെ എന്റെ ജാതി ഒരു പ്രശ്‌നം ആണ്.വരുന്നവർക്ക് ഞാൻ എല്ലാം നിർത്തനം, ഡാൻസ് കളിക്കരുത് അഭിനയം നിർത്തണം, ചെറുക്കന്റെ ഇഷ്ട്ടം മാത്രം നോക്കിയാൽ പോരല്ലോ എനിക്കും ഇല്ലേ ഇഷ്ട്ടങ്ങൾ എന്ന് ഷംന പറയുന്നു.

Shamna-Kasim-11

അന്യ മതത്തിൽ നിന്നും ഒരാൾ വന്നാൽ തനിക്ക് കുഴപ്പമില്ല, എന്നാൽ എന്റെ മമ്മിയെ എനിക്ക് വിഷമിപ്പിക്കുവാൻ സാധിക്കില്ല എന്നും ഷംന പറയുന്നു. എന്റെ വിവാഹക്കാര്യം വീട്ടിലുള്ള നാലു പേർക്ക് വിട്ടു കൊടുത്തിരിക്കുകയാണെന്നും ഷംന വ്യകത്മാക്കി.