August 10, 2020, 1:38 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്, ധർമ്മജന്റെ മൊഴിയെടുക്കും …!!

shaman-kasim

നടി ഷംന കാസിമിനെ ആക്രമിച്ച കേസ് സുപ്രധാന വഴിത്തിരിവിലേക്ക്. പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി, ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസിനെയാണ് തൃശൂരിൽ നിന്നും പിടി കൂടിയത്. ഇയാളെ ഇപ്പോൾ രഹസ്യമായി ചോദ്യം ചെയ്യുകയാണ്. ഇനിയും ഈ കേസിൽ അറസ്റ് ഉണ്ടാകുമെന്നു ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. സിനിമ മേഖലയിൽ നിന്നും ആരെങ്കിലും ഉണ്ടോ എന്നും  അന്വേഷിച്ചു വരികയായിരുന്നു പോലീസ്. അതിനിടെ സിനിമാ മേഖലയുമായി ബന്ധമുളള ഹാരിസിന്റെ അറസ്റ്റ് സിനിമ മേഖലയിലേക്ക് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സഹായകമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Shamna-Kasim-11

ഇയാൾക്ക് സിനിമയിലെ നിരവധി ആളുകമായി അടുപ്പമുണ്ട്. ഷംനയുടേതിന് സമാനമായി നാലു വിവാഹ തട്ടിപ്പുകള്‍ കൂടി നടത്താന്‍ ശ്രമം നടന്നതായി ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. ഇതിലെല്ലാം അന്വേഷണം നടക്കുകയാണ്. നിലവില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനിയും പരാതികള്‍ വരുന്ന മുറയ്ക്ക്് കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്നും വിജയ് സാഖറെ സൂചന നല്‍കി.

നിലവിൽ  സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള വ്യവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല, അതേസമയം കേസിൽ ധർമജൻ ഉൾപ്പെടെ മൂന്നു താരങ്ങളുടെ മൊഴി എടുക്കുവാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഷംന കാസിമിനൊടൊപ്പം വിദേശത്ത് സ്റ്റേജ് ഷോയില്‍ പങ്കെടുത്ത താരങ്ങളില്‍ നിന്നാണ് മൊഴിയെടുക്കുന്നത്. ഫോണില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

Related posts

ഇതുവരെ തനിക്ക് സപ്പോർട്ട് തന്ന അച്ഛനും അമ്മയും ഇപ്പോൾ തനിക്ക് എതിരായി; തന്നെ അപമാനിച്ചവർക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങി സാനിയ

WebDesk4

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ് ഷക്കീലചേച്ചി വിളിച്ചിട്ട് രണ്ടായിരം രൂപ അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു

WebDesk4

പട്ടിണി കിടക്കാനും ജിമ്മിൽ പോകാനും എനിക്ക് പറ്റില്ല; അഭിനയത്തിനാണ് ഞാൻ മുൻ‌തൂക്കം കൊടുക്കുന്നത് ശരീരത്തിനല്ല

WebDesk4

അപ്പന്റെ മരണ ക്രിയകൾക്ക് പണം ആവശ്യമായി വന്നപ്പോൾ ഞാൻ ആ പ്രമുഖ നടനോട് പണം കടം ചോദിച്ചു എന്നാൽ അയാൾ തന്നില്ല !!

WebDesk4

വാറ്റുചാരായക്കാരി എന്ന് ആളുകൾ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്; സരിത ബാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ …..!!

WebDesk4

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ് ചാനലുമായി ശാലു മേനോൻ; പ്രേക്ഷകരോട് ചാനലിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം

WebDesk4

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്; ഇനിയെങ്കിലും എന്റെ ഉമ്മയെ നല്ല രീതിയിൽ നോക്കണം !!

WebDesk4

നമ്മുടെ സ്നേഹം ദൈവത്തിന് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് !! അമ്മയുടെ വിയോഗത്തിൽ മനം നൊന്ത് സാഗർ സുര്യയുടെ പോസ്റ്റ്

WebDesk4

ഞാൻ താരമായത് ഇങ്ങനെ അമേയയുടെ വെളിപ്പെടുത്തൽ !

Webadmin

വീണ്ടും ഒരു താര വിവാഹം; നടി അനശ്വര വിവാഹിതയാകുന്നു..!

WebDesk4

പാർവതിയും ആസിഫ് അലിയും വേണുവിന്റെ പ്രോജക്ടിനായി വീണ്ടും അണിനിരക്കുമോ?

Webadmin

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4
Don`t copy text!