August 7, 2020, 3:09 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എനിക്ക് ഉണ്ടായ അവസ്ഥ ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്, ബ്ലാക്ക് മെയിൽ ചെയ്യാൻ പ്രതികൾ തന്റെ വീഡിയോ എടുത്തത് എങ്ങനെ എന്ന് വ്യക്തമാക്കി ഷംന കാസിം

shamana-kasim

കഴിഞ്ഞ ദിവസമാണ് നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നാലു പ്രതികളെ അറസ്‌റ്റു ചെയ്തത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. ഷംനയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ലക്ഷങ്ങൾ ആണ് ഇവർ ഷംനയിൽ നിന്നും ആവിഷയപ്പെട്ടത്, പണം നൽകിയില്ലെങ്കിൽ താരത്തിന്റെ ജീവിതം തന്നെ നശിപ്പിച്ച് കളയും എന്നാണ് ഇവർ പറഞ്ഞത്.

Shamna-Kasim-11

ശല്യം സഹിക്കാതെ വന്നപ്പോൾ ഷംനയുടെ അമ്മയാണ് സിറ്റി കമ്മിഷണർക്ക് കേസ് പരാതി നൽകിയത്, പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പിടിക്കുകയായിരുന്നു. ഇപ്പോൾ പ്രതികളെ കുറിച്ച് ഷംന വ്യക്തമാക്കുകയാണ്. എല്ലാവരെയും വിശ്വസിപ്പിക്കുന്ന രീതിയിലാണ് പ്രതികള്‍ ആദ്യം സംസാരിച്ചത് എന്നാണ് ഷംന പറയുന്നത്. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടത്. ഇനിയൊരു പെണ്‍കുട്ടിക്കും ഇതു പോലൊരു അനുഭവം ഉണ്ടാവാതിരിക്കാനാണ് കേസ് നല്‍കിയതെന്നും ഷംന പറഞ്ഞു.

shamna kasim

പ്രതികള്‍ വീടിന്റെ ഫോട്ടോയും വീഡിയോയും എടുത്തത് സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മനസ്സിലായത്. പ്രതികളുടെ ഭീഷണി സന്ദേശമുള്ള വോയിസ് റെക്കോഡുകള്‍ എല്ലാം പൊലീസിന് മുമ്ബില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഷംന ഒരു മാധ്യമത്തോട്‌ പറഞ്ഞു. കാസര്‍ഗോഡുള്ള ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ച്‌ വിവാഹാലോചനയുമായാണ് പ്രതികള്‍ ഷംനയുടെ മരടിലെ വീട്ടിലെത്തിയത്. വീടിന്റെ വീഡിയോ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

Related posts

തകർപ്പൻ നൃത്തവുമായി ജയസൂര്യയുടെ മകൾ; വീഡിയോ പങ്കുവെച്ച താരം

WebDesk4

മറ്റൊരു ബിഗ്‌ബോസ് വീട്ടിൽ എത്തിയത് പോലെ ഉണ്ടെന്നു അഭിരാമി !! ഇപ്പോഴും സ്വതന്ത്ര അല്ല

WebDesk4

“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” സിനിമ റിവ്യൂ

WebDesk4

മകളെ പിരിഞ്ഞിട്ട് 100 ദിവസമായി !! വീഡിയോ കോളിൽ കൂടിയാണ് കുഞ്ഞിന്റെ മുഖം കാണുന്നത്

WebDesk4

താര പുത്രിയായിട്ടും മോശമായ രീതിയിൽ തന്നോട് പലരും സമീപിച്ചു !! സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞു വരലക്ഷ്മി ശരത്കുമാർ

WebDesk4

എന്റെ ജീവിതത്തിലെ തെറ്റായ തീരുമാനം ആയിരുന്നു അദ്ദേഹത്തെ തിരഞ്ഞെടുക്കുക എന്നത്- മീര വാസുദേവ്

WebDesk4

ഇനിയും നമ്മൾ മുന്നോട്ട് പോകും, ആർക്കും തടയാനാകില്ല !! ഭാവനയോട് ചേട്ടൻ

WebDesk4

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

WebDesk4

എൽ.ഡി ക്ലാർക്ക് 2020 വിജ്ഞാപനം ആയി… ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാം

WebDesk4

പാർവ്വതി എന്റെ ദത്തു സഹോദരി ആണ് !! എനിക്ക് വേണ്ടി രാധികയെ പോയി കണ്ടതും പർവതിയാണ് !!

WebDesk4

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4
Don`t copy text!