Film News

രാഘവ ലോറൻസിന്റെ മൂന്നു കോടി സംഭാവന !! പ്രശംസിച്ച് ഷമ്മി തിലകന്‍..!!

rakhava-lawrance

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നടൻ രാഘവ ലോറൻസ് മൂന്നു കോടി രൂപ നൽകിയിരുന്നു, ചന്ദ്രമുഖി രണ്ടാം പാർട്ടിലേക്ക്അഡ്വാൻസായി കിട്ടിയ മൂന്നു കോടി രൂപയാണ് രാഘവ നൽകിയത്. താരത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.ഇപ്പോഴിതാ ലോറന്‍സിന്റെ സംഭാവനയെ പ്രകീര്‍ത്തിച്ചും, സൂപ്പര്‍താരങ്ങളെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

#Great…!
‘ചന്ദ്രമുഖി 2’ ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..
#respect #love_you_lorence

ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ.
ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ #വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ #പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു.

ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകൾ കാണേണ്ടി വരുമോ എന്തോ..? 😜

https://www.facebook.com/shammythilakanofficial/posts/2750519608349768?__xts__%5B0%5D=68.ARDtx3vzq59GqSshQyk7YDNml3mxuOQhw85nsCKXNlQt79yv1aoIhXXI7xx_jQl1WOafz7FkF_W6jx_WET-Bjx6YAtX0_P-Rq_5TfGq4tNhdgG8jrDY3ysHyC3xKVNoEY12ulz5OYXd1f8c0er2yDsND2hkXjGbB576RCBUdseNtBG2qyk78D3Bzp332iOEY4FyUNXvdAInZhDOQVyP5HG4aJmotP0ROzYq0riNrE-f6_O2PwuPrrYe5FGEcQ5Tm-eF9kMS94C4XMJxfp_MWcho_rl0kPRlvxIecLRKQd35NpBHGqJtG1PvtHzOjSQ8EZiqlBxWlHi6hFTYAUnaG6A5wu1Izs6gGGGsgFV0eFJ4WsD-cAnwz5wwTBk_q6FSsvdoOFFM-M794UOAktVkQ5EwVJI4v8_cXA-WO-PKDxNs6cJBQwkcvgIGvNsXY0wRy3y2BvqBPIZs98bFlPJn0E8BzlFJn4n2rMm3tsXM6iqGNSfM5XgjEjvE6&__tn__=-R

Trending

To Top
Don`t copy text!