August 4, 2020, 5:02 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

dileep-and-shamna-casim

നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം,  സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ വളരെ മോശം അവസ്ഥകൾ ഷംനക്ക് ഉണ്ടായിട്ടുണ്ട്, മലയാളത്തിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഷംന തന്നെ പറഞ്ഞിട്ടുണ്ട്,   മോസ് ആൻഡ് കാട് എന്ന സിനിമയിൽ നിന്നും തന്നെ ഒഴിയവാക്കിയതിനെ കുറിച്ചാണ് ഷംന ഇപ്പോൾ  പറയുന്നത്, ഷംനയുടെ വാക്കുകൾ ഇപ്പോൾ വൈറൽ ആയി മാറുകയാണ്.

shman casimഒരു കുട്ടിയും ചെറുപ്പക്കരനും തമ്മിലുള്ള ബന്ധം പറയുന്ന സിനിമയിൽ ടെലിവിഷൻ അവതാരിക ആയ അശ്വതിയെ ആണ് നായിക ആക്കിയത്. എന്നാൽ ആ അവസരം തനിക്ക് കിട്ടേണ്ടത് ആയിരുന്നു എന്ന് ഷംന പറയുന്നത്, സിനിമയുടെ ചിത്രീകരണത്തിന് തൊട്ട് മുൻപുള്ള ദിവസമാണ് തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയത് എന്ന് ഷംന പറയുന്നു. ദിലീപേട്ടനുമായി അഭിനയിക്കാൻ എല്ലാവരും കാത്തിരിക്കുന്ന സമയത്താണ് തനിക്ക് ആ അവസരം കിട്ടിയത്. അത് കിട്ടിയതിനു ശേഷം ഞൻ പല സിനിമകളും ഒഴിവാക്കി, പല സ്റ്റേജ് ഷോകളും ഞാൻ  ഒഴിവാക്കി.  ആ സമയത്ത് തമിഴിൽ ചിമ്പുറവിന്റെ സെക്കന്റ് നായികയായി അഭിനയിക്കാനുള്ള അവസരം കിട്ടി. എന്നാൽ അത് ഞാൻ ഒഴിവാക്കി.  സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് ഡയറക്ടർ സർ എന്നെ എന്നെ വിളിച്ചിട്ടു സിനിമയിൽ നിന്ന് ഒഴിവാക്കി എന്ന് പറഞ്ഞു. എനിക്ക് നല്ല വിഷമം ഉണ്ട് സർ എന്റെ ശാപം എന്നെങ്കിലും ആ സിനിമയ്ക്ക് കിട്ടും എന്ന് ഞൻ പറഞ്ഞു. എന്റെ ശാപം ആ സിനിമയ്ക്ക് കിട്ടുക തന്നെ ചെയ്തു.

dileep case

എന്റെ അവസരം നഷ്ടപ്പെടാനുള്ള കാരണം ദിലീപേട്ടൻ അല്ല , ദിലീപേട്ടൻ എന്നെ സപ്പോർട്ട് ചെയ്തതെ ഉള്ളു, അല്ലെങ്കിൽ സിനിമയിലേക്ക് എന്റെ പേര് നിർദ്ദേശിച്ചപ്പോൽ തന്നെ അദ്ദേഹത്തിന് വേണ്ട എന്ന് തന്നെ പറയാമായിരുന്നു.  സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ ദിലീപേട്ടൻ എന്ന്നെ വിളിച്ചിരുന്നു  ഷംന നല്ലൊരു നടിയാണ് എനിക്ക് ഷംനയുടെ കൂടെ അഭിനയിക്കാൻ താൽപ്പര്യം  ഉണ്ട് ഷംനയ്ക്ക് നല്ലൊരു അവസരം കിട്ടുക തന്നെ ചെയ്യും എന്ന് ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു എന്ന് ഷംന വ്യക്തമാക്കുന്നു.  മഞ്ജു പോലൊരു പെൺകുട്ടിയിൽ കൂടി ആയിരുന്നു ഷംനയുടെ തുടക്കം. തുടർന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ, പച്ച കുതിര, ഭാർഗവ ചരിതം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Related posts

ലിബർട്ടി ബഷീറും മഞ്ജുവിന്റെ സുഹൃത്തായ സംവിധായകനുമാണ് ഗൂഡാലോചനക്കു പിന്നിലെന്ന ദിലീപിന്റെ വെളിപ്പെടുത്തൽ

WebDesk

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

WebDesk4

ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ

WebDesk4

ആ ചിത്രത്തിന് പിന്നിലെ രഹസ്യം !! വെളുപ്പെടുത്തലുമായി അമല പോൾ

WebDesk4

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ കൊടുത്ത മറുപടി

WebDesk4

അവതാരക മീര അനിൽ വിവാഹിതയായി; ആശംസകൾ നേർന്ന് താരങ്ങൾ

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4

എന്റെ കൈ നിറയെ സ്നേഹമാണ് !! എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല !! കുട്ടികളുടെ ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

തട്ടീം മുട്ടീം പരമ്പരയിൽ ഇനി മീനാക്ഷി ഉണ്ടാകില്ല; തുറന്നു പറഞ്ഞ് കണ്ണൻ !!

WebDesk4

തന്റെ സ്വപ്ങ്ങൾ എല്ലാം തകർന്നു എന്ന് വിവാഹത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ മനസ്സിലായി, ശ്വേതാ മേനോൻ

WebDesk4

എന്ത് കൊണ്ടാണ് ചേച്ചി ഇതിനോടൊന്നും പ്രതികരിക്കാത്തത് എന്ന് പലരും എന്നോട് ചോദിച്ചു, വിവാഹ മോചനത്തെ പറ്റി മേഘ്ന !!

WebDesk4

ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

WebDesk4
Don`t copy text!