ഇപ്പോൾ എന്താണ് എന്നെ മലയാള സിനിമയിലേക്ക് വിളിക്കാത്തത്. ജിത്തു ജോസഫിന്റെ മറുപടി എന്നെ ഞെട്ടിച്ചു ഷംന കാസിം

മലയാള പ്രക്ഷകർക്ക് സുപരിചിതയായ താരമാണ് ഷംന കാസിം. ചട്ടക്കാരി,വലിയങ്ങാടി എന്നി ചിത്രങ്ങളിലൂടെ ആണ് അഭിനയത്തിലേക്കുള്ള കടന്ന് വരവ്. തന്നെ സംവിധായകൻ ജിത്തു ജോസഫിന്റെ സിനിമയിൽ നിന്നും ഒഴിവാക്കുന്നത് എന്തെന്ന് വെളിപ്പെടുത്തുകയാണ് താരം. മോഹൻലാൽ നായകനായി…

മലയാള പ്രക്ഷകർക്ക് സുപരിചിതയായ താരമാണ് ഷംന കാസിം. ചട്ടക്കാരി,വലിയങ്ങാടി എന്നി ചിത്രങ്ങളിലൂടെ ആണ് അഭിനയത്തിലേക്കുള്ള കടന്ന് വരവ്. തന്നെ സംവിധായകൻ ജിത്തു ജോസഫിന്റെ സിനിമയിൽ നിന്നും ഒഴിവാക്കുന്നത് എന്തെന്ന് വെളിപ്പെടുത്തുകയാണ് താരം. മോഹൻലാൽ നായകനായി എത്തി മലയാളത്തിൽ മികച്ച വിജയം കൈവരിച്ച ദൃശ്യം 2 എന്ന ചിത്രത്തിൽ വക്കീൽ വേഷത്തിൽ ഷംന ആയിരുന്നു എത്തിയത്. ആ സിനിമ ചിത്രീകരണത്തിനിടയിൽ ജിത്തുജോസഫിനോട് ചോതിക്കുകയുണ്ടായി എന്താണ് തന്നെ മലയാള സിനിമയിൽ അവസരങ്ങൾ നൽകാത്തതെന്ന്.

അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത്. ഒരുതവണ എന്റെ സിനിമയിലെ വേഷത്തിനായി ഷംനയെക്കുറിച്ച് ഞാൻ അന്യൂഷിക്കുകയുണ്ടായി. അന്ന് എനിക്ക് അറിയാൻ കഴിഞ്ഞത് തെന്റെ പ്രതിഫലം വളരെ വലുതാണെന്നും. ഡേറ്റ് കിട്ടാൻ ബബുദ്ധിമുട്ട് ആണെന്നും മറ്റുമാണ്. അതിനാലാണ് ആ ചിത്രത്തിൽ മറ്റൊരു വ്യക്തിയെ സെലക്ട് ചെയ്തത്. എന്നിരുന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റാരും തന്നെ ഒന്നും തന്നെ തിരക്കുകയുണ്ടായില്ല എന്നും. എനിക്ക് മലയാളം സിനിമയിലേക്കുള്ള അവസരങ്ങൾ ഒഴിവാക്കുന്നത് എന്താണെന്ന് കാരണമെന്ന് തനിക്കറിയില്ല എന്നും ഷംന പറയുന്നത്. മലയാള സിനിമയിലെ താരങ്ങളായ മോഹനലാലിനും, മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചിട്ടുള്ള താരമാണ് ഷംന.

ഷംനയെ തമിഴ് താരം ഇളയ ദളപതിപോലും ഷംനയെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്നും താരം പറയുന്നു. തലൈവി എന്ന ജയലളിതയുടെ ജീവിത ചരിത്രം പറഞ്ഞ ചിത്രത്തിൽ ഷംന പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഷംന തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്. ഇപ്പോൾ 17 വര്‍ഷമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് ഷംന.