പൂർണ്ണമായും സൗദി അറേബ്യയിൽ ഷൂട്ട് ചെയ്ത ശങ്കര ജടാധരം ആൽബം സോങ് ട്രെയ്‌ലർ പുറത്തിറങ്ങി!

പൂർണ്ണമായും സൗദി അറബിയയിൽ സെറ്റ് ഒരുക്കി തയാറാക്കിയ ശങ്കരം ജടാധാരം എന്ന ഭക്തി ആൽബത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സിനിമാ പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറും ആയ സത്യ ജിത്ത് സീബുൾ ആണ് ഈ ആൽബത്തിന്സം…

പൂർണ്ണമായും സൗദി അറബിയയിൽ സെറ്റ് ഒരുക്കി തയാറാക്കിയ ശങ്കരം ജടാധാരം എന്ന ഭക്തി ആൽബത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സിനിമാ പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറും ആയ സത്യ ജിത്ത് സീബുൾ ആണ് ഈ ആൽബത്തിന്സം ഗീതം നൽകിയിരിക്കുന്നത്, ജി എം സ്റ്റുഡിയോയിൽ വോക്കൽ ഉം.പൂർണമായും സൗദി അറേബ്യയിൽ ആണ് ചിത്രീകരിച്ചത്. ഒരുപക്ഷെ സൗദി അറേബിയയിൽ സെറ്റ് ഒരുക്കി പൂർത്തിയാക്കുന്ന ആദ്യ ഹിന്ദു ഭക്തിഗാന ആൽബം ആയിരിക്കും ഇത്. വിഷ്ണു മാസ്റ്റർ പ്രധാന വേഷത്തിൽ എത്തുന്ന ശങ്കര ജടാധരം എന്ന ഈ ആൽബം ബുധനാഴ്‌ച്ച റിലീസ് ആകും. ആൽബത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.

അൻഷാദ് ആണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. സൗദി കലാസംഘം ആണ് ഗാനം അവതരിപ്പിക്കുന്നത്. സിന്ധു സോമനും വിഷ്ണു വിജയനും ചേർന്നാണ് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. നന്ദൻ പി ഒയ്യര ആണ് ഓഡിയോ പ്രൊഡ്യൂസർ. ശബാന അൻഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നിസാർ ഗുരുക്കൾ ആണ് ആർട്ട് ഡയറക്ടർ. നാളെയാണ് ഈ ആൽബം സോങ് പുറത്തിറങ്ങുന്നത്.

ട്രെയ്‌ലർ കാണാം