ഷറഫുദ്ധീൻ വീണ്ടും അച്ഛനായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം

2013 ൽ ഇറങ്ങിയ നേരം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ്, പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ എത്തി, കോമഡി വേഷങ്ങൾ ചെയ്ത് വന്ന താരത്തിന്റെ കരിയർ ബ്രേക്ക് ചെയ്ത…

sharafudheen3

2013 ൽ ഇറങ്ങിയ നേരം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ്, പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ എത്തി, കോമഡി വേഷങ്ങൾ ചെയ്ത് വന്ന താരത്തിന്റെ കരിയർ ബ്രേക്ക് ചെയ്ത സിനിമ ആയിരുന്നു അഞ്ചാം പാതിരാ, അതിലെ താരത്തിന്റെ സീരിയസ് കില്ലർ  വേഷം വളരെ ശ്രദ്ധ നേടി.

sharafudheen3ഇപ്പോള്‍ താരം ഒരു സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അദ്ദേഹം വീണ്ടും അച്ഛനായിരിക്കുകയാണ്. പെണ്‍കുട്ടിയാണ് അദ്ദേഹത്തിന് ജനിച്ചത്. ആദ്യ കുട്ടിയും പെണ്‍കുട്ടിയായിരുന്നു. കുഞ്ഞിന്‍റെ ചിത്രവും താരം പങ്കുവച്ചു.

sharafudheen3ദുആ എന്നാണ് ആദായ മകളുടെ പേര്. ഈ വര്‍ഷം ആദ്യം ഇറങ്ങിയ കുഞ്ചാക്കോ ബിബിന്‍ ചിത്രം തീയറ്ററില്‍ വലിയ വിജയമാണ് നേടിയത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രം ഒരു ത്രില്ലര്‍ ആയിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയ ഷറഫുദ്ദീന്‍ മികച്ച പ്രകടനമാണ് നടത്തിയത്.