ഞങ്ങളുടെ മുഖത്ത് പത്തു കിലോ മേക്കപ്പ് ഉണ്ട്, സുഹൃത്തുക്കളുമായി ചിത്രം പങ്കു വെച്ച് പേളി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞങ്ങളുടെ മുഖത്ത് പത്തു കിലോ മേക്കപ്പ് ഉണ്ട്, സുഹൃത്തുക്കളുമായി ചിത്രം പങ്കു വെച്ച് പേളി

pearle maaney's new pic

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കളെ

pearle maaney's new pic

കണ്ടുമുട്ടിയതിനെക്കുറിച്ചും അവര്‍ക്കൊപ്പം ഷോപ്പിംഗിന് പോയതിനെക്കുറിച്ചുമൊക്കെയുള്ള സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അതീവ സന്തോഷത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പേളി പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങൾക്ക് 10 കിലോ മേക്കപ്പ് ഉണ്ട്, കാരണം മേക്കപ്പ് ഒരു കലയാണ് മാത്രമല്ല ഇത് ഞങ്ങളുടെ വല്ലപ്പോഴുമുള്ള മേക്കപ്പ് ഷോപ്പിംഗ് ദിവസമായിരുന്നു! ഞങ്ങളുടെ മുഖത്തേക്ക് അടിക്കാൻ സാധ്യതയുള്ള എല്ലാ മേക്കപ്പ് ഉൽപ്പന്നങ്ങളും ഞങ്ങൾ പരീക്ഷിച്ചുവെന്നും പേളി കുറിച്ചിട്ടുണ്ട്. അടുത്ത തവണ അപ്പെക്സ് അള്‍ട്ടിമ ഷോപ്പില്‍ പോവാമോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അടുത്ത തവണ മെന്‍റല്‍ ഹോസ്പിറ്റലില്‍ പോവാനാണ് പ്ലാനെന്നും നിങ്ങള്‍ക്കും ഈ ഉപദേശം തരുന്നുവെന്നുമായിരുന്നു പേളിയുടെ മറുപടി.

13 ദിവസത്തിന് ശേഷം ശ്രിനിഷിനെ കണ്ട സന്തോഷവും പേളി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലെ സ്റ്റാറ്റസിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സത്യ എന്ന പെണ്‍കുട്ടിയിലാണ് ശ്രിനിഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും

pearle maaney's new pic

കൂട്ടിക്കൊണ്ടുവരുന്നതും അതിന് ശേഷം ഭക്ഷണം കഴിക്കാന്‍ പോവുന്നതും ഉറങ്ങാന്‍ പോവുന്നതിനിടയിലെ സന്തോഷവുമായിരുന്നു പേളി പങ്കുവെച്ചത്. പീലിയുടെയുമ് ശ്രീനിഷിന്റെയും വിവാഹ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഹിന്ദു വിവാഹ രീതിയും ക്രിസ്ത്യൻ വിവാഹ രീതിയുമാണ് ഇവർ പിന് തുടർന്നത്. ഇവരുടെ വിവിവാഹത്തെ കുറിച്ച അന്ന് പല ഗോസ്സിപ്പുകൾക്കും വന്നിരുന്നു. എന്നാൽ താരങ്ങൾ അത് മൈൻഡ് ചെയ്തതെ ഇല്ല. പിന്നീടും ഇവർ തങ്ങളുടെ വിശ്ശ്ങ്ങളുമായി സൊസിലെ മീഡിയയിൽ എത്താറുണ്ട് , ശ്രീനിഷ് ഇപ്പോൾ സീ കേരളത്തിലെ സത്യാ എന്ന പെൺകുട്ടിയുടെ എസീരിയലിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. വിവാഹത്തിന് ശേഷം പല ഓഫറുകൾ വന്നിട്ടും ശ്രീനിഷ് അത് സ്വീറ്കരിച്ചിരുന്നില്ല. ഇപ്പോൾ ഈ സീരിയൽ ശ്രീനിഷിന് വളരെ ഇഷ്ട്ടപെട്ടിട്ടാണ് സ്വീകരിച്ചതെന്ന് തരാം വ്യക്തമാക്കിയുന്നു. ഇവരുടെ ന്യൂസുകൾ ഇപ്പോഴും കാണുവാൻ വേണ്ടി സ്വന് സെർച്ച് ആണ് എല്ലാവര് നടത്തുന്നതും. ഇവർക്ക് മീഡിയയിൽ വളരെ ഫോള്ളോവെഴ്‌സും ഉണ്ട്.

Trending

To Top
Don`t copy text!