മലയാളം ന്യൂസ് പോർട്ടൽ
Film News

കഴിവുണ്ടായിട്ട് എന്താ കാര്യം ; നയന്‍താര പോലും സിനിമയിൽ വെറും കറിവേപ്പിലയല്ലേ ! ഷീല

പഴയകാല സിനിമയുടെ താരറാണി ഷീല ചില തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്. പഴയ കാലത്തേ പോലെ നല്ല കഥാപാത്രങ്ങള്‍ ഇന്നത്തെ നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് നടി ഷീല. നല്ല കഴിവുള്ളവരാണ് ഇന്നത്തെ നടിമാരെങ്കിലും അവര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നയന്‍താര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ മാത്രമാണ് വന്ന് പോകുന്നതെന്നും ഷീല പറയുന്നു.

‘ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ? ഞങ്ങളുടെ കാലത്തേതുപോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല. ഇപ്പോള്‍ എത്ര സ്ത്രീകള്‍ തിയറ്ററില്‍ പോയി സിനിമ കാണുന്നു? എല്ലാവരും സീരിയലിനു മുന്നിലല്ലേ?’

‘ഞങ്ങളുടെയൊക്കെ കാലത്ത് നായികമാര്‍ക്കു വണ്ണം വേണം. ശരീരപുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇന്‍ജക്ഷനും എടുക്കും. ഇന്നു നടികള്‍ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളതു വയറു നിറയെ കഴിക്കാന്‍ യോഗമില്ല.’താരം പറയുന്നു.

Related posts

എന്റെ പണി അഭിനയം ആണ്, അല്ലാതെ അതല്ല !! ഷാരൂഖ് ഖാനോട് അന്ന് നയൻ‌താര പറഞ്ഞ വാക്കുകൾ

WebDesk4

അന്ന് മോഹൻലാലിന്‍റെ ഒക്കത്തിരുന്ന ‘ടിങ്കുമോള്‍’ , ഇപ്പോൾ നായിക നയൻ‌താര ചക്രവർത്തി

WebDesk4

ഗ്ലാമറസ് ലുക്കിൽ നയൻതാര, ന്യൂ ഇയർ സെലിബ്രേഷന്റെ ചിത്രങ്ങൾ കാണാം

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4

ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെ ആയിരുന്നു, പിന്നീടാണ് കാവ്യ എത്തുന്നത്

WebDesk4

തെലങ്കാന പോലീസിനെ പ്രശംസിച്ചുകൊണ്ട് നയൻ‌താര, എന്നാൽ പ്രതികൾക്ക് ജീവപര്യന്തം നൽകണമായിരുന്നു എന്ന് വഹീദ റഹ്മാന്‍

WebDesk4

അവതാരികയിൽ നിന്നും നായികയിലേക്ക്, 35 വയസ്സിലും താര സിംഹാസനം ഇവൾക്ക് സ്വന്തം, ഡയാന നയന്താരയായ കഥ വായിക്കാം 

WebDesk4

നേരിട്ട് കണ്ടാൽ നയൻതാരയുമായി യാതൊരു സാദൃശ്യവും ഇല്ല; എന്നാൽ മേക്കപ്പിന് ശേഷം !! ഏവരെയും അമ്പരപ്പിച്ച വൈറൽ മേക്കപ്പ് വീഡിയോ

WebDesk4

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

WebDesk4

അമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍ക്കും മാതൃദിനാശംസകള്‍!

WebDesk4

നയൻതാര 10 കോടിയുടെ പരസ്യം ഉപേക്ഷിച്ചതിന്റെ കാരണം കേട്ട് ഞെട്ടലോടെ ആരാധകർ

WebDesk

ആഘോഷങ്ങൾക്ക് ഒടുവിൽ ഭക്തി മാർഗം തേടി വിഘ്‌നേഷും നയൻതാരയും

WebDesk4