ഉണ്ണിമുകുന്ദൻ ചിത്രം ഷഫീഖിന്റെ സന്തോഷത്തിന്റെ ചിത്രീകരണം ആരംഭിച്ചു !!!

ഈ വർഷത്തെ തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ വിജയമായി മാറിയ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രം. അതിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ തുടങ്ങിയിരിക്കുകയാണ്. ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ, ബാല, ദിവ്യപിള്ള, ആത്മീയരാജൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അനു പന്തളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് ഷഫീഖിന്റെ സന്തോഷം.

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണിമുകുന്ദൻ ബാനറിൽ ഉണ്ണിമുകുന്ദൻ തന്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ എൽദോ ഐസക് നിർവഹിക്കുന്നു. സംഗീതം ഷാൻ റഹുമാനാണ് ഒരുക്കുന്നത്. എഡിറ്റിംഗ് നൗഫൽ അബ്ദുല്ല, എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയുമാണ് നിർവഹിക്കുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്, കഴിഞ്ഞ ദിവസം ഷഫീഖിന്റെ സന്തോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്ത് വന്നിരുന്നു.

Rahul Kochu