Thursday July 2, 2020 : 8:09 PM
Home Malayalam Article അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

- Advertisement -

ഗർഭിണിയായ ആനയെ കൊന്നതിൽ പ്രതിഷേധിച്ച് മനേക ഗാന്ധി പറഞ്ഞ വാക്കുകൾക്കെതിരെയുള്ള ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയായി മാറുകയാണ്.

ഷിംനയുടെ കുറിപ്പ് ഇങ്ങനെ

മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !!

മനേക ഗാന്ധി, ആനക്ക്‌ ദുരന്തം സംഭവിച്ചത്‌ മലപ്പുറത്തല്ല. പാലക്കാട് ജില്ലയിലാണ്‌. ആനനൊമ്പരം അത്രക്കങ്ങ്‌ ചങ്കിൽ കൊള്ളുന്നെങ്കിൽ തറവാട്ടീന്ന്‌ ഇറക്കി കൊണ്ടു വന്ന്‌ നട്ടപ്പൊരിവെയിലത്ത്‌ നിർത്തി അവയെ ആവും വിധം പീഡിപ്പിക്കുന്ന യഥേഷ്ടം പരിപാടികൾ ഉണ്ടിവിടെ. അത്‌ കണ്ടപ്പോഴൊന്നും നിങ്ങൾക്ക് സങ്കടം വന്നീലാ? പൂരത്തിനും എഴുന്നള്ളിപ്പിനും ആന കൊള്ളുന്ന വെയിലും അതിന്‌ ഉണ്ടാകുന്ന ഭയവും സംഘർഷവുമൊക്കെ പിന്നെ കുളിർമഴയാ? അതൊന്നും കണ്ടിട്ട്‌ അന്തരംഗത്തിൽ ആന്ദോളനം ഉണർന്നില്ലാ? ഉണരൂല, അതങ്ങനാ.

ഓ… അത്‌ പിന്നെ മലപ്പുറത്തല്ലല്ലോ…

കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഈ ജില്ല ഇന്നും പിന്നിലാണ്‌. ഞങ്ങളുടെ നാട്ടിലാരും റോഡിൽ വിഷമെറിഞ്ഞ്‌ നായ്‌ക്കളേയും പക്ഷികളേയും കൊല്ലുന്നത്‌ കണ്ടിട്ടില്ല. നിങ്ങൾ പറയുന്ന വയലൻസും ഞങ്ങളുടേതല്ല. ഒരിക്കലെങ്കിലും വന്ന്‌ നോക്കണം ഹേ, ഞങ്ങൾക്കിടയിൽ. സാധിക്കുമെങ്കിൽ ഇവിടൊന്ന്‌ കഴിഞ്ഞ്‌ നോക്ക്‌ ഇത്തിരി നാൾ. എന്തറിഞ്ഞിട്ടാണാവോ മൃഗസ്‌നേഹിയുടെ മാതൃഹൃദയത്തിൽ മുറിവേറ്റത്‌ !!

കിട്ടിയ താപ്പിന്‌ ഞങ്ങടെ നെഞ്ചത്തേക്ക്‌ കയറുന്നോ?

അനാവശ്യം പറയരുത്‌. ആനയോട്‌ ചെയ്‌തത്‌ അങ്ങേയറ്റം നീചമാണ്‌. ചെയ്‌തവർ ഏത്‌ ജില്ലക്കാരായാലും രാജ്യക്കാരായാലും അന്യഗ്രഹജീവിയായാലും കൊടുംപാതകമാണത്‌.

ഏതായാലും, ഈ കളിയിൽ മലപ്പുറമില്ല. ഉണ്ടെങ്കിൽ മറ്റാരേക്കാളും മുൻപ്‌ എതിർക്കുന്നതും ഞങ്ങളാവും. വല്ലാതങ്ങ്‌ എറിയാൻ നോക്കാതെ, കറങ്ങി ചുറ്റി ആ കൊനിഷ്‌ട്‌ തലച്ചോറ്‌ സ്‌റ്റഫ്‌ ചെയ്‌ത മസ്‌തകത്തിൽ തന്നെ വന്നടിക്കും.

മൃഗസ്‌നേഹം പോലും!! വിഷം ഇവിടത്തെ റോഡിലല്ല, അവിടത്തെ മനസ്സിലാണ്‌.

മലപ്പുറത്തിന്റേതായതിൽ നിറഞ്ഞ അഭിമാനം മാത്രം…
ഇന്നും. എന്നും.

മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !! മനേക ഗാന്ധി, ആനക്ക്‌ ദുരന്തം സംഭവിച്ചത്‌ മലപ്പുറത്തല്ല. പാലക്കാട്…

Opublikowany przez Shimnę Azeez Środa, 3 czerwca 2020

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു –...

പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയാണ് ദേവയാനി, തമിഴ് മലയാളം എന്നി ഭാഷകളിൽ ദേവയാനി നിരവധി സിനിമകൾ ചെയ്തു. ശ്രദ്ധേയമായ നിരവധി സിനിമകൾ കൊണ്ട് ദേവയാനി പ്രേക്ഷക ഹൃദയം കീഴടക്കി. വിവാഹം കഴിഞ്ഞു കുടുംബമായി...
- Advertisement -

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി...

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ വളർത്തണമെന്നുള്ള വാശികൊണ്ടായിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ...

ശിരോവസ്ത്രവും അടിവസ്ത്രവും!

വര്‍ഷത്തെപ്പോലെ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയും വസ്ത്രധാരണ വിഷയത്തില്‍ പരീക്ഷ നടത്തിപ്പുകാര്‍ക്ക് വ്യക്തമായ ധാരണ ഇല്ലാത്തതിന്‍റെ പേരില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും മാനസിക പീഡനങ്ങള്‍ക്കും ഇടവരുത്തി. കഴിഞ്ഞ വര്ഷം ഈ വിഷയകമായി കോടതി കയറിയവരോട്,...

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ...

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം ഒരു പോലെ ആരാധിക്കുന്ന താരമാണ്...

ചന്ദ്രേട്ടന്‍ മോഡലായ കഥ

ഇത് ഞങ്ങളുടെ ചന്ദ്രേട്ടൻ(എന്റെ പ്രിയപ്പെട്ട സുഹൃത്ത് സുചീന്ദ്രന്റെ അച്ഛൻ).. ഒല്ലൂർ പോസ്‌റ്റോഫീസിൽ വർഷങ്ങളായി ജോലിചെയ്യുന്നു..ഒരുപാട് നാളായി ഞങ്ങൾ രണ്ടുമൂന്നുപേർ ഒരു ഫോട്ടോഷൂട് ചെയ്യണമെന്നുള്ള പ്ലാൻ തുടങ്ങീട്ട് നീണ്ട് നീണ്ട് പോകാൻ തുടങ്ങിയപ്പോൾ ഒരു...

ഒരു അമ്മ അപ്രതീക്ഷിതമായി തന്റെ 4 കുട്ടികളെ കൊന്നു! ഒരു...

ചുമക്കുള്ള മരുന്നു കുടിക്കാൻ കുട്ടികൾ വിസമ്മതിച്ചു അതിനാൽ അവർ ആ മരുന്നു പാലിനൊപ്പം ചേർത്ത്, കുട്ടികൾക് കുടിക്കാൻ കൊടുത്തു. കുട്ടികൾ പാൽ കുടിച്ചശേഷം ഉറങ്ങാൻ പോയി, ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത വിധം. ക്ലിനിക്കൽ...

Related News

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച...

തൃശൂർ സ്വദേശി പ്രണവിനെ തിരുവനന്തപുരം സ്വദേശി ഷഹന വിവാഹം ചെയ്ത വാർത്ത സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. പ്രണവിനെ കുറിച്ച് മനസ്സിലാക്കിയ ഷഹന പ്രണവിനെ കാണുവാൻ വേണ്ടി ഇടിഞ്ഞാലക്കുടയിൽ പ്രണവിന്റെ വീട്ടുകാരും പ്രണവും...

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പതിനൊന്ന് മണിക്ക്...

സംസ്ഥാനത്തെ എസ്​.എസ്​.എല്‍.സി പരീക്ഷഫലം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് പ്രഖ്യാപിക്കും, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പി.ആര്‍ ചേംബറില്‍ വെച്ചാണ് ഫലം​ പ്രഖ്യാപിക്കുക. ടി.എച്ച്‌.എസ്​.എല്‍.സി, ടി.എച്ച്‌​.എസ്​.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എസ്​.എസ്​.എല്‍.സി (ഹിയറിങ്​ ഇ​ംപേര്‍ഡ്​),...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

വിവാഹ വാഗ്ദാനം നൽകി റെയിൽവേ ജീവനക്കാരൻ...

കോട്ടയം ഗാന്ധി നഗറിലെ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ റെയിൽവേ ജീവനകാരൻ പീഡിപ്പിച്ചത് 25 ൽ പരം യുവതികളെ. യുവതിയുടെ പരാതി പ്രകാരം അരുണിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു, വിവാഹ വാഗ്‌ദാനം നൽകി...

പി​ണ​റാ​യിയുടെ മകൾ വീണ വിവാഹിതയാകുന്നു, വരൻ...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ തൈ​ക്ക​ണ്ടി​യി​ല്‍ വി​വാ​ഹി​ത​യാ​കു​ന്നു. ഡി​വൈ​എ​ഫ്‌ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് ആ​ണ് വ​ര​ന്‍. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രു​ടെ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​ഴി​ഞ്ഞു....

വലിയ ചെവിയുള്ളവര്‍ ഭാഗ്യവാന്മാരോ ? അറിയാം...

ശരീരാവയവങ്ങളുടെ പ്രത്യേകതകള്‍ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇതനുസരിച്ച്‌ ചെവികളുടെ പ്രത്യേകതകള്‍ നോക്കി വ്യക്തിയുടെ സ്വഭാവമറിയാം എന്നാണ് ശാസ്ത്രത്തിന്റെ അനുമാനം. ചെറിയ ചെവികള്‍ ബഹുമാനം, മര്യാദ, പ്രതിപത്തി എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്....

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി...

ദിയ എന്ന കോഴിക്കോട്ടുകാരിയുടെ അതിശയിപ്പിക്കുന്ന ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ എല്ലായിടത്തും നിറയുകയാണ്, പ്രതീക്ഷകൾക്ക് വിരുദ്ധമായി മുണ്ടും ബ്ലൗസും അണിഞ്ഞ് കാളയെ...

കുന്നംകുളത്ത് കിണർ വൃത്തിയാക്കിയപ്പോൾ ലോക്കർ കിട്ടി...

കുന്നംകുളത്ത് കിണർ വറ്റിച്ചപ്പോൾ കിണറ്റിൽ നിന്നും ലോക്കർ കിട്ടി, പഴകിയ നിലയിലായിരുന്നു ലോക്കറിന്റെ അവസ്ഥ, ലോക്കർ തുറന്നപ്പോൾ കിട്ടിയത് ജീർണിച്ച ആയിരം രൂപയുടെ നോട്ടുകൾ. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറില്‍ ചെളി നീക്കംചെയ്യാന്‍ വെള്ളം...

കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു കിടിലൻ ആപ്പ്...

കഥകൾ ഇഷ്ടപ്പടുന്നവർ ആണ് നാം എല്ലാവരും, ചെറുപ്പകാലം മുതൽ കഥകൾ കേട്ട് വളർന്ന നമ്മൾ പിന്നീട് കഥകൾ വായിച്ച് വളരുവാൻ തുടങ്ങി, പണ്ടൊക്കെ കഥ പുസ്തകങ്ങൾ ആയിരുന്നു നമ്മൾക്ക് ലഭിക്കുന്നത്, എന്നാൽ കാലം...

ഗർഭിണിയായ ആയ ആനക്ക് പൈനാപ്പിളിൽ പടക്കം...

മലപ്പുറത്ത് കാട്ടാനക്ക് പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും തകർന്നു...

ഇവ പറയും സ്ത്രീ കന്യക ആണോ...

പരമ്ബരാഗതമായ ചൈനീസ് തത്വചിന്തയായ യാങ് പ്രകാരം പെണ്‍കുട്ടി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ശരീരഭാഗങ്ങളിലെ വ്യത്യാസങ്ങള്‍ നോക്കിയും അവയവങ്ങളിലെ മാറ്റങ്ങളിലും നിന്നും സ്ത്രീ കന്യകയാണോ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. പ്രധാനമായും ശരീരത്തിലെ...

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയും പുരുഷനും...

വിവാഹം കഴിയ്ക്കുവാന്‍ പോകുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരിക്കണം വിവാഹ ശേഷം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക്കു വിപരീതമായാണ് പല കാര്യങ്ങളും സംഭവിയ്ക്കുന്നത്....

ഉത്രയുടെ മുറി സന്ദർശിച്ച ശേഷം വാവ...

കേരളത്തെ നടുക്കിയ ഒരു കൊലപാതകം ആയിരുന്നു ഉത്രയുടേത്, നാടിനെ തന്നെ നടുക്കിയ ഒരു കൊലപാതകം, പാമ്പു കടിയേറ്റ് മരിച്ചതാകാം എന്ന് വിധിയെഴുതിയ ഉത്രയുടെ മരണത്തെ കൊലപാതകം ആണെന്ന് വീട്ടുകാരെ ബോധിപ്പിച്ചത് വാവ സുരേഷിനെ...

ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ സാധ്യത !!...

ബെവ്‌ക്യു ആപ്പ് ഒഴിവാക്കാൻ സാധ്യത, ആപ്പിൽ  നിരവധി പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് പുതിയ തീരുമാനങ്ങൾ എടുക്കുവാൻ സർക്കാർ ഇന്ന് യോഗംവിളിച്ചു കൂട്ടും, ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം ചേരുക. സാങ്കേതിക പ്രശ്നങ്ങള്‍ നിരവധിയായി...
Don`t copy text!