നാളിത് വരെ ഞങ്ങൾ പരസ്പരം സഹിക്കാൻ തുടങ്ങിയിട്ട് 4 വർഷമായി - മലയാളം ന്യൂസ് പോർട്ടൽ
Film News

നാളിത് വരെ ഞങ്ങൾ പരസ്പരം സഹിക്കാൻ തുടങ്ങിയിട്ട് 4 വർഷമായി

shivadas-wedding-anniversar

മലയാളസിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ശിവദ.നാടൻ ലുക്കിലുള്ള കഥാപത്രളിലൂടെയാണ് മലയാള സിനിമയിൽ കാണാറുള്ളത്.ജയസൂര്യ നായകനായ സുസുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വരുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.പോസ്റ്റ് ചെയ്‌ത ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shivadas-wedding-anniversar

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെയും ഭർത്താവിന്റെയും ഫോട്ടോയാണ്.ഭർത്താവ് നടനായ മുരളീകൃഷ്ണനാണ്.ദമ്പതികളുടെ നാലാം വിവാഹവാർഷികമായിരുന്നു

shivadas-wedding-anniversar

കഴിഞ്ഞ ദിവസം.അതേത്തുടർന്നാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.നാളിത് വരെ ഞങ്ങൾ പരസ്പരം സഹിക്കാൻ തുടങ്ങിയിട്ട് 4 വർഷമായി എന്ന ക്യാപ്ഷനോടെയാണ് ശിവദ ഫോട്ടോ പോസ്റ്റ് ചെയ്തത്.ഫോട്ടോയ്ക്ക് നിരവധിപേരാണ് വിവാഹ ആശംസകളുമായി എത്തിയത്‌.നിരവധി ലൈക്കും ഷെയറും ലഭിച്ചിരുന്നു.

shivadas-wedding-anniversar

Trending

To Top
Don`t copy text!