തനിക്ക് ബിഗ്‌ബോസിൽ നിന്നും ലഭിച്ച തുക ഇത്രയും ആണ് !! ഷിയാസിന്റെ ഉത്തരം കേട്ട് ഞെട്ടി അവതാരകൻ

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഇപ്പോൾ നിരവധി വിവാദങ്ങളിക്ക് കടന്നിരിക്കുകയാണ്. ഡോക്ടറെ രജിത് കുമാറിനെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയത് പരമ്പരയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് ആദ്യത്തെ എപ്പിസോഡിലെ മത്സരാർത്ഥി ആയിരുന്നു ഷിയാസ് കരീം. മോഡലിംഗ് രംഗത്ത്…

shiyas-kareem

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഇപ്പോൾ നിരവധി വിവാദങ്ങളിക്ക് കടന്നിരിക്കുകയാണ്. ഡോക്ടറെ രജിത് കുമാറിനെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയത് പരമ്പരയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് ആദ്യത്തെ എപ്പിസോഡിലെ മത്സരാർത്ഥി ആയിരുന്നു ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് സജീവമാകുന്നതിനിടയിലാണ് താരത്തിന് ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരാര്‍ത്ഥിയായി അവസരം ലഭിക്കുന്നത്.

ഇപ്പോൾ നിരവധി ഷോകളും സിനിമകളും ആയി താരം തിരക്കിലാണ്. മോഹൽലാൽ നായകനാകുന്ന മരക്കാർ സിനിമ ആണ് ഷിയാസ് പുതിയതായി അഭിനയിച്ച സിനിമ. ബിഗ്‌ബോസിൽ നിന്നും തനിക്ക് ലഭിച്ച അംഗീകാരങ്ങൾ എന്തൊക്കെയാണെന്ന് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. എത്ര പ്രതിഫലം ലഭിച്ചു എന്ന അവതാരകന്റെ ചോദ്യത്തിന് വീടുവച്ചു എന്നും കാര്‍ വാങ്ങിയെന്നുമാണ് ഉത്തരം നല്‍കിയത്. .

ബിഗ് ബോസ് സീസണ്‍ 2വില്‍ തന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി രജിത് സാര്‍ ആയിരുന്നുവെന്നും താരം തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം രജിത് കുമാര്‍ പുറത്തായതുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കെതിരെയും ഷിയാസ് കരീമിനെരെയും കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കടപ്പാട് : Ginger Media Broadcasting