ഒരു ചക്ക ഫോട്ടോഷൂട്ട്, ലോക്ക് ഡൗണിൽ പുത്തൻ ഫോട്ടോഷൂട്ടുമായി ഷോൺ റോമി !!

ദുൽഖറിനും വിനായകനും ഒപ്പം കമ്മട്ടിപ്പാടത്തിൽ കൂടി വെള്ളിത്തിരയിലെത്തിയ നായികയാണ് ഷോൺ ടോമി, ചിത്രത്തിലെ ഷോണിന്റെ അഭിനയം വളരെ  മികച്ചതായിരുന്നു, അതുകൊണ്ട് തന്നെ ഈ ഒരൊറ്റ ചിത്രത്തിൽ കൂടി മികച്ച പ്രേക്ഷക സ്വീകാര്യത താരത്തിന് നേടിയെടുക്കുവാൻ…

shawn-romy

ദുൽഖറിനും വിനായകനും ഒപ്പം കമ്മട്ടിപ്പാടത്തിൽ കൂടി വെള്ളിത്തിരയിലെത്തിയ നായികയാണ് ഷോൺ ടോമി, ചിത്രത്തിലെ ഷോണിന്റെ അഭിനയം വളരെ  മികച്ചതായിരുന്നു, അതുകൊണ്ട് തന്നെ ഈ ഒരൊറ്റ ചിത്രത്തിൽ കൂടി മികച്ച പ്രേക്ഷക സ്വീകാര്യത താരത്തിന് നേടിയെടുക്കുവാൻ സാധിച്ചു, പിന്നീട് സിനിമയിൽ ഒന്നും കണ്ടില്ലെങ്കിലും മിക്കപ്പോഴും ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, ഇത്തരത്തിൽ ഒരു കിടിലൻ ഫോട്ടോഷൂട്ടുമായി ഷോൺ വീണ്ടും എത്തിയിരിക്കുകയാണ്.

ഇത്തവണ ലോക്ക് ഡൌൺ പ്രമാണിച്ചു വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ചിത്രവുമായാണ് ഷോൺ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നത്. ചിത്രത്തിൽ തണ്ണിമത്തനും ചക്കയുമെല്ലാം പ്രധാന വേഷത്തിൽ യെത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Shone-Romy-Photoshoot-1

Shone-Romy-Photoshoot-2

Shone-Romy-Photoshoot-3

Shone-Romy-Photoshoot-4

Shone-Romy-Photoshoot-5

Shone-Romy-Photoshoot-6