# ആർ ജെ വരുണിന്റെ കോമഡി റീൽസ് ‘മച്ചുന കലഹം’ ശ്രദ്ധ ആകുന്നു

- Link: https://ml.b4blaze.com/short-movies/comedy-reels-in-r-j-warun
- Published: 2025-06-16T11:51:53+05:30
- Author: Suji

ആർ ജെ വരുണിന്റെ കോമഡി റീൽസ് ‘മച്ചുന കലഹം’ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ ആകുന്നു,
ദി പ്രോഗ്രസ് ലൈവ് വീഡിയോ ആയ ഈ കോമഡി റീൽ  ഇപ്പോൾ ഇൻസ്റ്റയിൽ ട്രെൻഡിങ് ആകുകയാണ് . 
ഇതിൽ പ്രധാന വേഷം ചെയ്യ്തിരിക്കുന്നത് ആർ ജെ വരുൺ. ഇൻസ്റ്റയിലെ ഈ ഒരു ട്രെൻഡിങ് വീഡിയോക്ക്
നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ആർ ജെ വരുൺ പ്രധാന വേഷത്തിലെത്തുന്ന ഈ ഇൻസ്റ്റ
കോമഡി റീൽസ് വീഡിയോക്ക് ‘മച്ചുന കലഹം’ എന്നാണ് പേര് നല്കിയിരിക്കുന്നത്. പേര് പോലെ 
തന്നെ ഒരു കോമഡി കുടുംബ കലഹമാണ് ഇതിൽ പ്രതിനിധികരിച്ചിരിക്കുന്നത്. എന്തയാലും കലഹം 
പിരി മുറുകുന്ന ഈ ഒരു കോമഡി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ  വൈറൽ ആകുകയാണ്.

>  
> View this post on Instagram
>  
> [A post shared by The Progress (@theprogress_live)](https://www.instagram.com/reel/DK10PW7yKVR/?utm_source=ig_embed&utm_campaign=loading)
