‘പുഷ്‌പ’യിലെ ആ ഡയലോഗ് ഹിന്ദിയിൽ വൈറൽ  ആകാൻ കാരണം താൻ ആണ് അല്ലാതെ അല്ലു അല്ല, ശ്രെയസ് 

ബോളിവുഡില്  മിക്ക ചിത്രങ്ങളും പരാജയത്തിന്റെ വക്കിൽ ആയപ്പോളും തെന്നിന്ത്യൻ ഭാഷകൾ ഹിന്ദിയിലെക്ക് റീമേക്ക് ചെയ്യ്തു പ്രേക്ഷകരെ അത്ഭുതപെടുത്തിയിരുന്നു, അങ്ങനൊരു ചിത്രം ആയിരുന്നു അല്ലു അർജുൻ നായകനായ ‘പുഷ്പ’,ചിത്രം ബോളിവുഡിൽ  വലിയ ഹിറ്റ് ആകുകയും, വമ്പൻ…

ബോളിവുഡില്  മിക്ക ചിത്രങ്ങളും പരാജയത്തിന്റെ വക്കിൽ ആയപ്പോളും തെന്നിന്ത്യൻ ഭാഷകൾ ഹിന്ദിയിലെക്ക് റീമേക്ക് ചെയ്യ്തു പ്രേക്ഷകരെ അത്ഭുതപെടുത്തിയിരുന്നു, അങ്ങനൊരു ചിത്രം ആയിരുന്നു അല്ലു അർജുൻ നായകനായ ‘പുഷ്പ’,ചിത്രം ബോളിവുഡിൽ  വലിയ ഹിറ്റ് ആകുകയും, വമ്പൻ കളക്ഷൻ നേടുകയും ചെയ്യ്തിരുന്നു. പുഷ്പയുടെ ഹിന്ദി വേർഷനിൽ സൗണ്ട് നൽകിയിരുന്നത് ശ്രെയസ് തൽപഡെ   ആയിരുന്നു.

ചിത്രത്തിലെ സംഭാഷണങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തിരുന്നു , എന്നാൽ അതിനെല്ലാം കാരണം താൻ ആണെന്ന് ശ്രെയസ് പറയുകയാണ്, പല ഡയലോഗുകളും തന്റെ മികവാർന്ന അവതരണം കൊണ്ട് തന്നെയാണ് വൈറൽ ആയത് താരം പറയുന്നു. തെലുങ്ക് ഡയലോഗുകൾ വിവർത്തനം ചെയ്യുന്നതിനേക്കാൾ അതിലെ കഥപാത്രങ്ങളുടെ ഇമോഷൻ നോക്കി ആയിരുന്നു താൻ ഡയലോഗുകൾ പറഞ്ഞത് ശ്രെയസ് പറയുന്നു,

പുഷ്പയുടെ ഹിന്ദി ഡയലോഗുകളിൽ താൻ ഒരുപാട് പരിവർത്തനം ചെയ്യ്തിട്ടുണ്ട്. പുഷ്പ പോകില്ല എന്ന ഡയലോഗ് പുഷ്പ ആർക്കും മുന്നിൽ തല താഴ്ത്തില്ല എന്നാക്കി താൻ മാറ്റുക ആയിരുന്നു, ചിത്രത്തിലെ ഡയലോഗുകൾ എല്ലാം വൈറൽ ആകാൻ കാരണം അല്ലു അല്ല തന്റെ പരിശ്രമം ആണെന്നും ശ്രെയസ് പറയുന്നു. അതുപോലെ അതിലെ പ്രധാന ഡയലോഗ് ആയിരുന്നു പുഷ്പ എന്ന് പറയുന്നത് ഫ്ലവർ അല്ലേടാ ഫയർ ആണെടാ ഇതും താൻ പരിവർത്തനം ചെയ്‌യതെന്നും  ശ്രെയസ് പറയുന്നു.