ചക്കപ്പഴത്തിൽ നിന്നും കിട്ടുന്ന പ്രതിഫലം കുറവാണ് അത് കൊണ്ട് തന്നെ ഇതൊക്കെ ചെയ്തു ജീവിക്കുന്നു , ചിത്രങ്ങൾ പങ്ക് വെച്ച് ശ്രുതി രജനീകാന്ത്

Shruti-Rajinikanth001
Shruti-Rajinikanth001

വളരെ പ്രധാനമായും ഫ്‌ളവേഴ്‌സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും പോലെ പ്രേക്ഷകർ വളരെ കുറച്ച് എപ്പിസോഡുകൾ കൊണ്ട് മാത്രം ഏറ്റെടുത്ത ഏറ്റവും മികച്ച കോമഡി സീരിയലാണ് ചക്കപ്പഴം. അത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായി ചക്കപ്പഴം മാറുകയും ചെയ്തു.അതെ ചാനലിൽ തന്നെ ടെലികാസ്റ്റ് ചെയ്ത കോമഡി സൂപ്പർ നൈറ്റിലെ അവതാരക അശ്വതി ശ്രീകാന്തും ഉപ്പും മുളകിലും അഭിനയിച്ച ശ്രീകുമാറും പ്രധാനവേഷങ്ങളിൽ എത്തുന്ന സീരിയലാണ് ചക്കപ്പഴം.

Shruti Rajinikanth 1
Shruti Rajinikanth 1

സീരിയൽ ഗംഭീരവിജയം നേടിയതോടെ ശ്രുതിയെ സോഷ്യൽ മീഡിയയിൽ ആരാധകർ തിരയാൻ തുടങ്ങി.ഒരുപാട് ആരാധകരാണ് ശ്രുതിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.ഒരു അവതാരികയായി മാത്രം കണ്ട അശ്വതി ശ്രീകാന്ത് അഭിനയരംഗത്തിലേക്ക് എത്തിയത്തോടെ ഈ പരമ്പര പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. അതെ പോലെ വളരെ പ്രധാനമായും ടിക് ടോക് താരം മുഹമ്മദ് റാഫിയും ഈ ടീമിൽ ചേർന്നതോടെ ഈ പരമ്പര കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങി.

Shruti Rajinikanth 1
Shruti Rajinikanth 1

ഇവരുടെ ഈ മികച്ച അഭിനയ ടീമിൽ ശ്രുതിയും ചേർന്നതോടെ താരം ആരാധകരുടെ ഇടയിൽ താരമാകാൻ തുടങ്ങി.ഇപ്പോളിതാ വളരെ വേറിട്ട ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രുതി.താരം ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയുടെ വേഷത്തിലാണ് എത്തിയിരിക്കുന്നത്.ഈ മനോഹര ചിത്രത്തിന് താഴെ ‘കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം’ എന്നൊരു മനോഹാര അടിക്കുറിപ്പും പങ്ക് വെച്ചിരുന്നു.

Previous articleനടി സുകന്യയുടെ അശ്ളീല വിഡിയോയ്ക്ക് പിന്നിൽ നടന്നത് എന്ത് സുകന്യയുടെ വെളിപ്പെടുത്തൽ
Next articleഒരു വെളുത്ത കുട്ടിക്ക് ജന്മം കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, തുറന്നു പറഞ്ഞ് സയനോര