എനിക്ക് ഇനിയും ഈ രീതിയിലുള്ള വേഷങ്ങൾ ചെയ്യണം, അവസരം കിട്ടുന്നില്ല കിട്ടിയാൽ ചെയ്തിരിക്കും ശ്വേതാ മേനോൻ.

മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്വേതാമേനോന്‍. ബോളിവുഡിലാണ് ആദ്യം ചുവടുവെച്ചത്, പിന്നീട് മലയാളത്തിലേക്കും. പഴയകാല സിനിമകള്‍ നോക്കുമ്ബോള്‍ ശ്വേതയ്ക്ക് വലിയ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് പാലനടിമാരും അഭിനയിക്കാൻ വിസമ്മതിച്ച റോളുകളും മറ്റും ചെയ്ത്…

മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്വേതാമേനോന്‍. ബോളിവുഡിലാണ് ആദ്യം ചുവടുവെച്ചത്, പിന്നീട് മലയാളത്തിലേക്കും. പഴയകാല സിനിമകള്‍ നോക്കുമ്ബോള്‍ ശ്വേതയ്ക്ക് വലിയ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് പാലനടിമാരും അഭിനയിക്കാൻ വിസമ്മതിച്ച റോളുകളും മറ്റും ചെയ്ത് ശ്വേത മലയാള സിനിമയിൽ ചുവടുറപ്പിച്ചത്. ഗർഭിണിയായിരുന്ന കാലയളിവിൽ കളിമണ്ണ് എന്ന ചിത്രത്തിന്റെ ഭാഗമായ ശ്വേതയുടെ മനക്കരുത്തിനെ പ്രശംസിസിച്ചുകൊണ്ട് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

മലയാളത്തിലെ തന്നെ സൂപ്പർ ഹിറ്റ് നായകന്മാരോടൊപ്പം അഭിനയിക്കാൻ ശ്വേതക്ക് അവസരം ഉണ്ടായി. ശ്വേതയെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത് അനശ്വരം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആദ്യകാലയളവിൽ നല്ല കഥാപാത്രങ്ങൾ സമ്മാനിക്കാൻ കഴിയാതെ പോയ താരം പിന്നീട് റോക്കാൻ റോൾ, രതിനിർവേദം, കയം, കളിമണ്ണ്, പാലേരി മാണിക്യം ഒരു കൊലപാതക കഥ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായികമാരുടെ പട്ടികയിൽ എത്തി. സിനിമക്കും മോഡലിംഗിനും പുറമെ താരം ഒരു ഡബ്ബിങ് ആര്ടിസ്റ് കൂടിയാണ്. 2009 ൽ പാലേരിമാണിക്കം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന് സംസ്ഥാന അവാർഡിന് താരം അർഹയായി. ഈ വർഷം തന്നെയിരുന്നു താരത്തിന്റെ വിവാഹം.

പിന്നീട് ഈ ബന്ധം വേർപെടുത്തി താരം വേറൊരു വിവാഹം കഴിക്കുകയും ചെയ്‌തു. ഇപ്പോൾ താൻ അഭിനയ ജീവിതം തുടങ്ങിയിട്ട് മുപ്പത് വർഷമായതിന്റെ വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒത്തുകൂടിയ താരം പ്രക്ഷകരോട് പറഞ്ഞ മറുപടിയാണ് ശ്രദ്ധയാകുന്നത്. മലയാള സിനിമയിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടായ കാലത്താണ് രതിനിർവേദം എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രം മികച്ച വിജയം കൈവരിക്കുകയും ചെയ്തു എന്നാൽ ഇനിയും രതിചേച്ചിയെപ്പോലുള്ള വേഷം കിട്ടിയാൽ ചെയ്യുമോ എന്നായിരുന്നു പ്രേഷകരുടെ ചോത്യം. ശ്വേത അപ്പോൾ മറുപടിയായി പറഞ്ഞത് ഞാൻ അഭിനയിച്ചതിൽ ഏറ്റവും നല്ല വേഷം രതി എന്ന കപാത്രമാണ്.ഇനിയും അങ്ങനൊരു വേഷം ചെയ്യുമോ എന്ന് ചോദിച്ചാൽ ചെയ്യും പക്ഷെ അങ്ങനുള്ള നല്ല വേഷങ്ങൾ വരുന്നില്ല.