സിദ്ധാർഥ് മേനോൻ വിവാഹിതനായി, വധു നടി തൻവി - മലയാളം ന്യൂസ് പോർട്ടൽ
Film News

സിദ്ധാർഥ് മേനോൻ വിവാഹിതനായി, വധു നടി തൻവി

sidharth-menen-wedding-phot

തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബ്രാൻഡിലൂടെ പ്രശസ്തനായ സിദ്ധാർഥ് മേനോൻ വിവാഹിതനായി, സിദ്ധാർത്ഥിന്റെ വധു അടുത്ത സുഹൃത്തും മറാത്തി താരവും നർത്തകിയുമായ മുംബൈ സ്വദേശിനി തൻവി പാലവ് ആണ്. താര തന്നെയാണ് വിവാഹിതനായ കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്, എല്ലാ പ്രണയകഥകളും മനോഹരമാണ്, എന്നാൽ ഞങ്ങളുടേതാണ് എനിക്ക് ഏറെ പ്രിയം. ജീവിതത്തിലെ മികച്ച തീരുമാനമാണിത്. ഉറ്റസുഹൃത്ത് തൻവിയെ ഇന്ന് വിവാഹം ചെയ്യുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുൾടൈം സുഹൃത്തും എക്കാലത്തേക്കുള്ള പാര്‍ടനര്‍ ഇൻ ക്രൈം എന്നു കുറിച്ചുകൊണ്ട് തൻവിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥ് വിവാഹ വാർ‍ത്ത പങ്കുവെച്ചിരിക്കുന്നത്.

sidharth-menen-wedding-phot

സിദ്ധാര്‍ഥിന് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. ആര്യ, ആൻ ശീതള്‍, ഇവ പവിത്രൻ തുടങ്ങിയവർ ഇൻസ്റ്റയിൽ താരത്തിന് ആശംസകൾ നേര്‍ന്നിട്ടുണ്ട്. തൈക്കൂടം ബ്രിഡ്ജിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിദ്ധാര്‍ഥ് സിനിമാ പിന്നണി ഗാനരംഗത്തും ശ്രദ്ധ നേടിയ താരമാണ്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ആദ്യമായി നായകനായ ചിത്രം റോക്ക് സ്റ്റാറാണ്.

sidharth-menen-wedding-phot

മലയാളികൾക്ക് പുറമെ മറ്റു ഭാഷകളിലും ഏറെ പ്രശസ്തനാണ് സിദ്ധാർഥ്, പെണ്കുട്ടികൾകൾക്കിടയിൽ ധാരാളം ആരാധകരാണ് സിദ്ധാർത്ഥിനുള്ളത്. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബ്രാൻഡിലൂടെ പ്രശസ്തനായ സിദ്ധാർഥ് മേനോൻ വിവാഹിതനായി, സിദ്ധാർത്ഥിന്റെ വധു അടുത്ത സുഹൃത്തും മറാത്തി താരവും നർത്തകിയുമായ മുംബൈ സ്വദേശിനി തൻവി പാലവ് ആണ്. താര തന്നെയാണ് വിവാഹിതനായ കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്, എല്ലാ പ്രണയകഥകളും മനോഹരമാണ്, എന്നാൽ ഞങ്ങളുടേതാണ് എനിക്ക് ഏറെ പ്രിയം. ജീവിതത്തിലെ മികച്ച തീരുമാനമാണിത്. ഉറ്റസുഹൃത്ത് തൻവിയെ ഇന്ന് വിവാഹം ചെയ്യുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുൾടൈം സുഹൃത്തും എക്കാലത്തേക്കുള്ള പാര്‍ടനര്‍ ഇൻ ക്രൈം എന്നു കുറിച്ചുകൊണ്ട് തൻവിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥ് വിവാഹ വാർ‍ത്ത പങ്കുവെച്ചിരിക്കുന്നത്.

Trending

To Top
Don`t copy text!