സിജു വിൽ‌സൺ തൻ്റെ ജീവിതം പറയുമ്പോൾ നമ്മളും കരഞ്ഞു പോകും !!

ഞാൻ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചു വളർന്നത്. എന്റെ അച്ഛൻ ഒരു ചുമട്ട് തൊഴിലാളിയാണ്. ഞങ്ങൾക്ക് വീടിന് മുന്നിൽ ചെറിയ പച്ചക്കറി കട ആയിരുന്നു അങ്ങനെ ആണ് വരുമാനം കഴിഞ്ഞ് പോയിരുന്നത്, എപ്പോഴാണ് എന്റെ മനസിലേക്ക് സിനിമ അഭിനിവേഷം കടന്ന് വന്നത് എന്ന് അരിയില്ല. ഒരുങ്ങി പക്ഷെ ചെറുപ്പകാലത്ത് ആയിരിക്കും. ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് ടിവിയുടെ മുന്നിൽ ആയിരുന്നു. എന്റെ വീട്ടിൽ ടീവി ഉണ്ടായിരുന്നു, മേടിക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ലായിരുന്നു. അയാൾ വീടുകളിലും മറ്റും പോയാണ് ടീവി കണ്ടിരുന്നത്.

എന്റെ കുടുംബത്തിൽ അച്ചനയിരുന്നു സിനിമയോട് അഭിനിവേശം ഉണ്ടായിരുന്നത്, ഇടക്ക് എന്നെയും കൊണ്ട് പോകുമായിരുന്നു. ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയത്താണ് അച്ഛൻ മരിക്കുന്നത്. പിന്നീട് അമ്മയും സഹോദരിയുമാണ് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. പിന്നീട് അങ്ങനെ നഴ്സിംഗ് പഠിച്ചു. ആ സമയത്താണ് അപ്രതീക്ഷിതമായി മലവാടിയിൽ അവസരം ലഭിക്കുന്നത്, സംവിധായകൻ അൽഫോൻസ് പുത്രനുമായുള്ള പരിജയം തന്റെ സിനിമ പ്രവേശനത്തിലേക്ക് വഴി തെളിയിച്ചു എന്നും സിജു വിൽസൺ തുറന്ന് പറയുന്നു.

Previous articleനടി സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു!!
Next articleകൊളുന്ത് പാട്ടുമായി ഗുരു സോമസുന്ദരം; നാലാംമുറയിലെ ഗാനം ശ്രദ്ധേയമാകുന്നു