മലയാളം ന്യൂസ് പോർട്ടൽ
Film News

ഭാര്യയുടെ പുരികം ത്രെഡ് ചെയ്ത സിജുവിനെ ട്രോളി സഞ്ജു !! കനത്ത മറുപടി നൽകി താരം

siju-wilson

കൊറോണയുടെ വ്യാപനം മൂലം ഷൂട്ടിങ്ങെല്ലാം നിർത്തി വെച്ച അവസ്ഥയാണ്. താരങ്ങൾ എല്ലാം തന്നെ അവരവരുടെ വീടുകളിൽ ആണ്. വീട്ടുജോലികളിൽ മുഴുകിയും പുതിയ കണ്ടു പിടിത്തങ്ങൾ നടത്തിയും താരങ്ങൾ എല്ലാം വീടുകളിൽ തന്നെയാണ്. സിനിമ താരം സിജു വിൽസൺ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ഭാര്യ ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്യുന്ന ഫോട്ടോ ആണ് സിജു പങ്കു വെച്ചിരിക്കുന്നത്.

siju wilsonവീട്ടിലിരിക്കുമ്പോൾ പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. അതിനു സഹായിക്കാൻ പ്രിയതമ ശ്രുതിയും എന്ന ക്യാപ്ഷനോട് കൂടിയാണ് സിജു ചിത്രം പങ്കു വെച്ചിരിക്കുന്നത്. ധാരാളം പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. കർഷകനല്ലേ കള പറിക്കുവാൻ ഇറങ്ങിയതാ എന്ന കമെന്റ് ഇട്ട സഞ്ജു ശിവരാമനും സിജു മറുപടി കൊടുത്തിട്ടുണ്ട്, ഒരു പര സഹായം മാത്രം നിനക്കും ആവിശ്യം വരും എന്ന മുന്നറിയിപ്പാണ് സിജു നൽകിയത്.

siju wilson

 

Related posts

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ നന്നായി വളർത്താൻ നിങ്ങൾ മറന്നു പോയി !! അശ്ളീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച്‌ സീമ വിനീത്

WebDesk4

ഇവള് പോക്കാണ്, താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമ്മെന്റ് ഇതാണ് !! നടി ശരണ്യാ നായര്‍

WebDesk4

വിജയുടെ മകൻ കാനഡയിൽ !! ആശങ്കയിൽ താരം

WebDesk4

ആസമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു !! ഭർത്താവിന്റെ കൈയിൽ നിന്നും നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, കവിയൂർ പൊന്നമ്മ

WebDesk4

എന്റെ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല, വിവാഹ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക ഷെട്ടി !!

WebDesk4

ഞാൻ എന്റെ മക്കളെ ഇങ്ങനെ വളർത്തിയത് കൊണ്ട് അവർക്കിപ്പോൾ ഒന്നിനെയും പേടിയില്ല

WebDesk4

അത്തരം ചിത്രങ്ങൾ ഒന്നും പോസ്റ്റ് ചെയ്യരുത് എന്ന് സാധിക !! എന്ത് പ്രഹസനം ആണ് മോളെ എന്ന് ആരാധകർ

WebDesk4

എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ല – ശ്രിന്ദ

WebDesk4

ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു !!

WebDesk4

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ കൊടുത്ത മറുപടി

WebDesk4

താൻ പർദ്ദ ധരിച്ച് നടക്കുന്നത് ചിലരുടെ ഒക്കെ ശല്ല്യം ഒഴിവാക്കുവാൻ വേണ്ടിയാണ്!! വ്യക്തമാക്കി നമിത

WebDesk4

ഹാസ്യം, ഭീവൽസം, രൗദ്രം !! നവരസങ്ങളുമായി ദിവ്യ ഉണ്ണി !! ചിത്രങ്ങൾ വൈറൽ

WebDesk4