വിനീത് കുമാറിന്റേയും ദിവ്യ പിള്ളയുടേയും ‘സൈമണ്‍ ഡാനിയല്‍’; ആദ്യ ഗാനമേറ്റെടുത്ത് ആരാധകര്‍

വിനീത് കുമാറും ദിവ്യ പിള്ളയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സൈമണ്‍ ഡാനിയല്‍’ സിനിമയിലെ ആദ്യ ഗാനം റിലീസായി. മൈഗ്രെസ് പ്രൊഡകഷന്‍സിന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് രചനയും, നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും, സംവിധാനവും ചെയ്തിരിക്കുന്നത് സാജന്‍ ആന്റണി ആണ്. സംഗീത സംവിധാനം – വരുണ്‍ കൃഷ്ണ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജസ്റ്റിന്‍ ജോസ്, എഡിറ്റര്‍ – ദീപു ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ലിജോ ലൂയിസ്, കലാ സംവിധാനം – ഇന്ദുലാല്‍ കവീട്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, കോസ്റ്റ്യൂം & സ്‌റ്റൈലിങ് – അഖില്‍, സാം, മേക്കപ്പ് – മഹേഷ് ബാലാജി, ആക്ഷന്‍ കോറിയോഗ്രാഫി – റോബിന്‍ ടോം, സ്റ്റില്‍സ് – സംഗീത് ഫ്രന്‍സോ, അനീസ് കുഞ്ഞിമോന്‍. ഡിസൈന്‍സ് – പാലായ്, മാര്‍ക്കറ്റിംഗ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ, ഓണ്‍ലൈന്‍ പ്രമോഷന്‍സ് – വൈശാഖ് സി. വടക്കേവീട്.

Previous articleഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ അദ്‌നാന്‍ സാമി!
Next articleരവിചന്ദ്രന് മറ്റൊരു കുടുംബം ഉണ്ടെന്ന് അറിഞ്ഞതോടെ കൂടെ ജീവിക്കില്ലെന്ന് ഉറപ്പിച്ചു! വിവാഹമോചനത്തെ കുറിച്ച് ഷീല