മലയാളം ന്യൂസ് പോർട്ടൽ
Film News

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

യേശുദാസിന്‍റേതുപോലുള്ള ശബ്ദതിനുടമ അഭിജിത് കൊല്ലം വിവാഹിതനായി . നിരവധി ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള  നടി വിസ്മയ ശ്രീ ആണ് വധു. വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്.ആറ് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്. ലോകം മുഴുവൻ ഈയോരു ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷത്തിന്‍റെ അളവ് കുറച്ച് ചെറിയ ചടങ്ങായാണ് നടത്തുന്നതെന്നും പറഞ്ഞുകൊണ്ട് അഭിജിത്തും വിസ്മയയും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

abhijith kollam

ഇപ്പോള്‍ നിലനിൽക്കുന്ന ഈ പ്രയാസഘട്ടങ്ങൾ കഴിയുമ്പോൾ ഏവരേയും വിളിച്ചുകൂട്ടി ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇരുവരും വീഡിയോയിൽ പറയുകയുണ്ടായി.

ഏവരുടേയും പ്രാർഥനയിൽ തങ്ങളേയും ഓർക്കണമെന്നും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.ചെറിയ ചടങ്ങായതിനാൽ വിവാഹം കൂടാൻ പലർക്കുമായിരുന്നില്ല. അതിനാൽ തന്നെ നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെയും മറ്റും ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. കൊറോണ പേടി മാറിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹ സൽക്കാരം നടത്തുന്നുമുണ്ട്.

Related posts

പതിനെട്ടിന്റെ നിറവിൽ സാനിയ !! താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ

WebDesk4

പാലിലും മായം, കൃത്രിമമായി പാല്‍ നിര്‍മ്മിക്കുന്നു, കാൻസർ പോലുള്ള മാരക രോഗം വരുത്തിവെക്കാവുന്ന ഒന്ന്, സൂക്ഷിക്കുക

WebDesk

വീട്ടിലെ അംഗസംഖ്യ വീണ്ടും കൂടി; പുതിയ അതിഥിയെ പരിചയപ്പെടുത്തി സായിപല്ലവി

WebDesk4

ഏത് നടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം !! ദിലീപ് എന്നാണെന്നു എല്ലാവരും കരുതി , പക്ഷെ കാവ്യയുടെ മറുപടി മറ്റൊരു യുവനടന്റെ പേരായിരുന്നു

WebDesk4

അച്ചനൊപ്പമുള്ള പ്രിയ നിമിഷങ്ങൾ പങ്കുവെച്ച് പ്രാർത്ഥന

WebDesk4

ഷറഫുദ്ധീൻ വീണ്ടും അച്ഛനായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം

WebDesk4

ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ?

WebDesk4

മൂന്നു നാലു പേരെ ഞാൻ പ്രണയിച്ചു !! അവരെയെല്ലാം ഞാൻ തേച്ചു

WebDesk4

ടൊവിനോ തോമസ് വീണ്ടും അച്ഛനായി !! സന്തോഷം പങ്കുവെച്ച് താരം

WebDesk4

പൊയ്കയിൽ മുങ്ങിക്കുളിച്ച് അനുശ്രീ !! ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4

25 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു !! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

WebDesk4

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടു പോയ പ്രവാസികൾ !! പ്രവാസലോകത്തെ കലാകാരൻമാരുടെ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

WebDesk4