പേടിച്ചു പിൻമാറാൻ ഞാൻ പള്ളിയിലച്ചനല്ല പോലീസ്കാരന.സിപിഐഎം നേതാവിനോട് എ സ് ഐ !

എസ്.ഐ. അമൃതരംഗനും ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ഒരു ഫോൺ സംഭാഷണമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എസ് ഐ യെ മരിയാത പഠിപ്പിക്കാൻ എത്തിയ നേതാവിനുള്ള മാസ്സ് മറുപടി ആണ് തരംഗമാകുന്നത്.

കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ എസ് എഫ് ഐ പ്രവത്തകനെ സംഭവ സ്ഥലത്തെത്തിയ എസ്.ഐ ജീപ്പിൽ കയറ്റി കൊണ്ടുപോകുകയുണ്ടായി തിരഞ്ഞെടുപ്പിൽ വിജയിച്ച ആഹ്ലാദ പ്രകടനത്തിലായിരുന്നു വിദ്യാർത്ഥികൾ ഓണംഘോഷ പരുപാടി ആഘോഷിക്കുകയായിരുന്നു ബിടെക് വിദ്യാർത്ഥികളുമായിയായിരുന്നു സംഘർഷം. ജീപ്പിൽ കയറ്റിക്കൊണ്ടുപോയ എഫ് ഐ പ്രവത്തകനെ വഴിയിൽ പോലീസ് ഇരിക്കിവിട്ടിരുന്നു ഇതിൽ പ്രഖോപിതനായ സക്കീര്‍ ഹുസൈൻ എസ്.ഐയെ വിളിച്ചു പ്രഖോപിതനാകുകയായിരുന്നു

നേതാവിൽ നിന്നും ഭീഷിണിയുടെ സ്വരം ഉയർന്നപ്പോൾ എസ്.ഐയും പിന്നോട്ട് പോയില്ല താനല്ല എനിക്ക് ശമ്പളം തരുന്നതെന്നും പോലീസ് ആകണമെന്ന വാശിയിൽ എഴുതിയെടുത്ത ജോലിയാണെന്നും ഇതിന് വേണ്ടി ഞാൻ മരിക്കാൻ വരെ തയാറാണെന്നും എസ്.ഐ കൂട്ടിച്ചേർത്തു.

Sreekumar R