മലയാളം ന്യൂസ് പോർട്ടൽ
Film News

മകൾക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കു വെച്ച് സ്നേഹ

sneha-with-daughter

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സ്നേഹയും പ്രസന്നയും, പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ്, വളരെ ഏറെ ശ്രദ്ധ നേടിയ ചിത്രമെയിരുന്നു അത്, പൃഥ്വിരാജിന്റെ കൂടെ പ്രസന്ന അതി ഗംഭീരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയായിരുന്നു സ്‌നേഹ. പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി.

sneha

താര ദമ്ബതികള്‍ ആയ പ്രസന്നയും സ്‌നേഹയ്ക്കും ജനുവരി 24ന് ആണ് പെണ്‍കുഞ്ഞ് പിറന്നത്. പ്രസന്ന ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞായിരുന്നു ഇത്. ഇപ്പോള്‍ ആദ്യമായി സ്നേഹ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകായണ്. ഇന്‍സ്റ്റയില്‍ ആണ് താരം ചിത്രം പങ്കുവെച്ചത്. വെള്ള വസ്ത്രമണിഞ്ഞാണ് സ്നേഹയും, കുഞ്ഞും എത്തിയത്.

sneha preganancy

നേരത്തേ സ്‌നേഹയുടെ വളകാപ്പ് ചടങ്ങുകള്‍ ഏറെ വൈറലായിരുന്നു. സ്നേഹ മുഖ്യ കഥാപാത്രമായി എത്തിയ പട്ടാസ് മികച്ച വിജയം നേടിയിരുന്നു. മകന്‍ വിഹാന് ഒരു കുഞ്ഞനുജത്തി എന്നാണ് പ്രസന്ന ട്വിറ്ററില്‍ കുറിച്ചത്. 2012 മെയ് 11ന് ആണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മാഫിയയാണ് പ്രസന്നയുടെ റിലീസ് ചെയ്യാന്‍ പോകുന്ന പുതിയ ചിത്രം. ചിത്രത്തില്‍ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്.

Related posts

പ്രമുഖ സീരിയൽ താരത്തിനും കുടുംബത്തിനും കൊറോണ സ്ഥിതീകരിചു !!

WebDesk4

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ നമ്മൾ അതിനെ നിസ്സാരമായി കാണരുത് !! ഭാവനയെ സപ്പോർട്ട് ചെയ്ത് സഹോദരൻ

WebDesk4

ഇതൊരു പ്രണയ വിവാഹം അല്ല !! എല്ലാവരും എന്നോട് ക്ഷമിക്കണം, വിവാഹത്തെ പറ്റി ഭാമ (വീഡിയോ)

WebDesk4

ചലച്ചിത്ര താരം ഗോകുലന്‍ വിവാഹിതനായി !! വിവാഹ വീഡിയോ കാണാം

WebDesk4

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

WebDesk4

അങ്ങനെ ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി !! അപരയുടെ ചിത്രവുമായി ഇന്റർനെറ്റ്

WebDesk4

അനുഷ്‍കയെ കോഹ്ലി ഡിവോഴ്സ് ചെയ്യണം !! പാതാള്‍ ലോക് വെബ് സീരീസ് നിര്‍മ്മിച്ച അനുഷ്‌ക ശര്‍മ്മക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു

WebDesk4

മരം കയറ്റക്കാരി സണ്ണി ലിയോൺ, മരം കയറുന്ന സണ്ണിയുടെ വീഡിയോ വൈറൽ ആകുന്നു..

WebDesk4

മഞ്ജുവിന്റെ സിനിമ ഷൂട്ടിംഗ് കണ്ട് മതിമറന്ന ആരാധകൻ അമ്മയെ മറന്നു വെച്ചു, രക്ഷകനായി എത്തിയത് പോലീസ്

WebDesk4

തമരടിക്കണ കാലമായെടി തീയാമേ പാട്ടിനു ചുവടു വെച്ച് മമ്മൂട്ടി, ഷൈലോക്ക് Second Teaser പുറത്ത്

WebDesk4

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു!! സാനിയ്ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

WebDesk4

ലോക്ക് ഡൗൺ സമയത്ത് അനുസിത്താരക്ക് സന്തോഷ വാർത്ത !! തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4