ചില തീരുമാനങ്ങൾ മറ്റു ചില നഷ്ട്ങ്ങളിലേക്ക് നയിക്കും, കുടുംബവിളക്കിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് അമൃത നായർ

മലയാളികളായ കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത നായർ.ഈ പരമ്പരയിലെ അഭിനയത്തിലൂടെ ആസ്വാദകർക്ക് വളരെ പെട്ടെന്ന് പ്രിയങ്കരിയാകുകയായിരുന്നു.  മറ്റൊരു പ്രത്യേകത എന്തെന്നാൽ അമൃത പേരിനെക്കാളും ശീതള്‍ എന്ന…

Amrita-Nair-01

മലയാളികളായ കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത നായർ.ഈ പരമ്പരയിലെ അഭിനയത്തിലൂടെ ആസ്വാദകർക്ക് വളരെ പെട്ടെന്ന് പ്രിയങ്കരിയാകുകയായിരുന്നു.  മറ്റൊരു പ്രത്യേകത എന്തെന്നാൽ അമൃത പേരിനെക്കാളും ശീതള്‍ എന്ന പേരിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.കുടുംബ വിളക്കിൽ പാർവതി വിജയ്ക്ക് പകരമായിയാണ് അമൃത എത്തുന്നത്.അത് കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.ഇപ്പോൾ താരം അറിയപ്പെടുന്നത്  സിദ്ധാര്‍ത്ഥിന്റേയും സുമിത്രയുടേയും മകളായിട്ടാണ്.കുടുംബ പ്രേഷകരുടെ മനസ്സിൽ ശീതളായി സ്ഥാനം നേടി കഴിഞ്ഞതിന് ശേഷമാണ് താരം സീരിയയിലിൽ നിന്നും പിൻ മാറുന്നത്. എന്ത് കൊണ്ടെന്നാൽ ഈ പിന്മാറ്റം പ്രേക്ഷകരെ വലിയ രീതിയിൽ സങ്കടത്തിലാഴ്ത്തി.

Amrita Nair 1
Amrita Nair 1

നിലവിൽ ഇപ്പോൾ  അമൃതയ്ക്ക് പകരം ശീതളായി വന്നിരിക്കുന്നത് നടി ശ്രീലക്ഷ്മി ശ്രീകുമാറാണ്.ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ  ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്.ഏറ്റവും പുതിയ ചിത്രം പങ്ക് വെച്ച് കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ.”ചിലത് അവസാനിക്കുന്നത് അതിനേക്കാള്‍ നല്ലതൊന്ന് വരാനിരിക്കുന്നത് കൊണ്ടാകാം… പകരമാവില്ലെങ്കില്‍കൂടി”.. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.അതെ പോലെ തന്നെ ഈ ചിത്രംവും വളരെ വേറിട്ട കുറിപ്പും സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ഏറ്റവും മികച്ച  കമന്റുകളാണ് ഈ  പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.വളരെ ഏറെ മിസ് ചെയ്യുന്നുവെന്നാണ് കുടുംബപ്രേക്ഷകർ പറയുന്നത്.അതെ പോലെ തന്നെ പെട്ടെന്നുള്ള ഈ പിന്മാറ്റത്തെ കുറിച്ച് ആസ്വാദകരും ചോദിക്കുന്നുണ്ട്.താരം തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.ഇക്കാര്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്  ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയാണ്. താരം ലൈവിൽ എടുത്ത് പറയുന്ന കാര്യം എന്തെന്നാൽ ഒരു പ്രത്യേക സാഹചര്യം കൊണ്ടാണ് എന്നാണ്.

Amrita Nair 2
Amrita Nair 2

അമൃത പറയുന്നത് ഇങ്ങനെയാണ്……

നിരവധി പേർ ഇന്നും ഇന്നലേയും ഈ  പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാന്‍ തനിക്ക് മെസജ് ചെയ്തിരുന്നു.അത് കൊണ്ട് തന്നെ നല്ല വിഷമുണ്ട് ഷെയർ ചെയ്യുവാൻ തന്നെ.ആ ഒരു തീരുമാനം എടുക്കേണ്ടി വന്നു.ഈ തീരുമാനം ഞാൻ തന്നെയെടുത്തതാണ്. ഇങ്ങനെയൊരു സംഭവം ഉണ്ടായത്.വളരെ അപ്രതീക്ഷിതമായിട്ടാണ്. വേറെ ചില കാര്യങ്ങള്‍ക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റമെന്നും” അമൃത വ്യക്തമാക്കുന്നു.കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യുമെന്നും അമൃത പറയുന്നു. എന്തെങ്കിലുമൊക്കെ ജീവിതത്തില്‍ ആയിട്ടുണ്ടെങ്കിൽ അത് കുടുംബവിളക്കിലൂടെ തന്നെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ഏറ്റവും വലിയൊരു ഭാഗ്യമാണ്. ഇനിമുതൽ  അത് ഉണ്ടാകുമോ എന്ന് ഒരു അറിവുമില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നല്‍കിയത്. ഏറ്റവും കൂടുതല്‍ വിഷമം എല്ലാവരേയും വേര്‍പിരിഞ്ഞ് പോകുന്നതിലാണ്.ഇങ്ങനെ വളരെ പെട്ടെന്നുള്ള ഈ വേർപിരിയൽ ഒരു രീതിയിലും മനസ്സിന് താങ്ങാൻ കഴിയുന്നില്ലയെന്ന് അമൃത വ്യക്തമാക്കി.