Thursday July 2, 2020 : 9:29 PM
Home Film News ഞാൻ വീട്ടിൽ കുടുങ്ങി കിടക്കുകയാണ് !! എന്നെ വേഗം മദ്യശാലയിൽ എത്തിക്കൂ, താരത്തിന്റെ കമന്റ് ഏറ്റെടുത്ത്...

ഞാൻ വീട്ടിൽ കുടുങ്ങി കിടക്കുകയാണ് !! എന്നെ വേഗം മദ്യശാലയിൽ എത്തിക്കൂ, താരത്തിന്റെ കമന്റ് ഏറ്റെടുത്ത് ആരാധകനും

ആരാധകന്റെ പോസ്റ്റിന് സോനു ഇട്ട കമെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറുന്നത്

- Advertisement -

ഈ ലോക് ഡൌണ്‍ കാലത്ത് സമയോജിതമായ പ്രവര്‍ത്തികളിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടനാണ് സോനു സൂദ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി ബസ്സുകള്‍ ഒരുക്കുകയും റംസാന്‍ നോമ്ബ് എടുക്കുന്നവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കിയും സഹായഹസ്തവുമായി സോനു രംഗത്ത് ഉണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ടാഗ് ചെയ്ത് ഒരു വിരുതനിട്ട ട്വീറ്റും അതിന് താരം നല്‍കിയ മറുപടിയുമാണ്.

സോനു ഭായ്, ഞാന്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്, ദയവായി എന്നെ മദ്യശാലയില്‍ എത്തിക്കൂ- എന്നായിരുന്നു ട്വീറ്റ്. ഇതിന് രസകരമായി തന്നെയാണ് താരം മറുപടി പറഞ്ഞത്. ‘ഭായ്, നിങ്ങളെ മദ്യശാലയില്‍ നിന്ന് വീട്ടിലെത്താന്‍ എനിക്ക് സഹായിക്കാനാവും. ആവശ്യം വരുമ്ബോള്‍ എന്നെ അറിയിച്ചാല്‍ മതി’- താരം കുറിച്ചു. എന്തായാലും സോനുവിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

വാരിയംകുന്നൻ; പൃഥിരാജിനെതിരെ മോശം കമെന്റുകൾ, താരത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം, താരത്തിന്റെ കുടുംബത്തെ പോലും സൈബർ സദാചാര വാസികൾ വെറുതെ വിടുന്നില്ല. ആഷിഖ് അബു സംവിധാനം ചെയ്യുന്ന...
- Advertisement -

കായംകുളം കൊച്ചുണ്ണിയെ പറ്റി ആർക്കും അറിയാത്ത രഹസ്യം ചിത്രത്തിലൂടെ പുറത്തുവിടും –...

ഉദയനാണ് താരം മുതൽ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ പ്രേക്ഷകരോടൊപ്പം സഞ്ചരിക്കുന്നൊരാളാണ്. ഈ കാലയളവിൽ അദ്ദേഹം ചെയ്ത ചിത്രങ്ങളൊക്കയും പ്രമേയപരമായോ ആഖ്യാനപരമായോ പുതുമ നിറഞ്ഞവ ആയിരുന്നു. മുംബൈ പോലീസ് പോലുള്ള പാത്ത്‌ ബ്രേക്കർ...

നയൻതാരയുടെ പൂർവ ചരിത്രം- ബിഗ് സ്ക്രീനിലേക്ക് എത്തിയത് എങ്ങനെ?

ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര എങ്ങനെ ആണ് സിനിമയിലേക്ക് എത്തിയതെന്ന് നോക്കാം. വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ആദ്യം അരങ്ങേറ്റം കുറിച്ചത് മലയാള സിനിമയിലൂടെ ആയിരുന്നു.പിന്നീട് തമിഴ് ,തെലുഗ് ഭാഷകളിലേക്ക് മാറി.താരത്തിന്...

വീണ്ടും ചില വിട്ടു കാര്യങ്ങൾ !! ലോക്ക് ഡൗണിനിടയിൽ വീട്ടിൽ നടക്കുന്ന...

സാധനം കൈയിലുണ്ടോ എന്ന ഷോർട്ട് ഫിലിമിന് ശേഷം വീണ്ടും ഒരു കിടിലൻ ഷോർട്ട് ഫിലിമുമായി ബാലാജി ശർമ്മ എത്തിയിരിക്കുകയാണ്, ലോക്ക് ഡൗണിനിടയിൽ വീടുകളിൽ നടക്കുന്ന ചില രസകരമായ സംഭവങ്ങളുമായിട്ടാണ് ഈ തവണ ബാലാജി...

ആ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് ജയസൂര്യ!! ഒരു ദിവസം...

ജനപ്രീതി ഏറെ നേടിയ സീരിയൽ ആണ് തട്ടീം മുട്ടീം, ഏറെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സീരിയൽ ആണിത്, നിരവധി താരങ്ങൾ ആനി നിരക്കുന്ന സീരിയലിനു മികച്ച പ്രേക്ഷക പ്രതികരണം ആണ് കിട്ടികൊണ്ടിരിക്കുന്നത്. ആ സീരിയലിലെ...

ഇതൊരു പ്രണയ വിവാഹം അല്ല !! എല്ലാവരും എന്നോട് ക്ഷമിക്കണം, വിവാഹത്തെ...

മലയാള സിനിമയിൽ കുറേയെറെ സിനിമകൾ കൊണ്ട് നിറഞ്ഞു നിനഞ്ഞിരുന്ന താരമാണ് ഭാമ, തുടക്കത്തിൽ നിര സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാമയുടെ വിവാഹ...

Related News

ഐശ്വര്യയും അഭിഷേകും ബന്ധം വേർപ്പെടുത്തുന്നു ?...

ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിള്‍സാണ് നടി ഐശ്വര്യ റായി ബച്ചനും നടന്‍ അഭിഷേക് ബച്ചനും. ഒരു തലമുറയില്‍ വന്‍ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ ഐശ്വര്യയ്ക്ക്...

ഐശ്വര്യയും റാണി മുഖർജിയും തമ്മിലുള്ള പിണക്കത്തിന്...

ബോളിവുഡില്‍ ഒരുപോലെ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ഐശ്വര്യയും റാണി മുഖര്‍ജിയും.നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും.എന്നാല്‍ പിന്നീട് പല വേദികളില്‍ പോലും കാണുമ്ബോള്‍ മുഖം കൊടുകാക്കതിരിക്കുന്നതാണ് കണ്ടത്.ഇത് ബോളിവുഡില്‍ പല അഭ്യൂഹങ്ങള്‍ക്കും വഴി തെളിച്ചു.പലരും അഭിഷേക്...

മെഡിക്കൽ സ്റ്റോറിൽ മദ്യം വിൽക്കുമെന്ന കാര്യം...

ലോക്ഡൗണില്‍ മദ്യം വാങ്ങി കാറിനടുത്തേക്ക് പോകുന്ന നടി രാകുല്‍ പ്രീതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. "എന്താണ് രാകുല്‍ പ്രീത് ലോക്ഡൗണിനിടെ വാങ്ങുന്നത്? മദ്യം വാങ്ങുകയായിരുന്നു?" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. കൈയ്യില്‍...

ക്ഷണക്കത്ത് വരെ നൽകിയ സൽമാൻഖാന്റെ ആ...

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സല്‍മാന്‍ഖാന്‍. താരത്തിന്റെ വിവാഹത്തെ കുറിച്ചള്ള ചര്‍ച്ചയ്ക്ക് ബോളിവുഡില്‍ അന്ത്യമില്ല എന്നതാണ് സത്യം. ഐശ്വര്യറായി, കത്രീന കെയ്ഫ് തുടങ്ങി താരസുന്ദരികള്‍ എന്നും താരത്തിനെ എന്നും ഗോസിപ്പുകോളങ്ങളില്‍...

മകൾക്ക് കൊറോണ ? മറുപടി നൽകി...

ലോകം കൊറോണ ഭീതിയിലാണ്. ലോക്ക് ഡൌണിലാണ് രാജ്യം. ബോളിവുഡ് സിനിമയുടെ സ്വന്തം താരദമ്ബതികളായ അജയ് ദേവ്ഗണും കജോളും ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. കജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകളായ നൈസയ്ക്ക് കൊറോണ ടെസ്റ്റ് നടത്തിയെന്നും...

ആലിയ ഭട്ടും രൺബീറും ലിവിങ് ടുഗെദറിൽ...

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്നാണ് ആലിയ രണ്‍ബീര്‍ വിവാഹം. ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹം നടക്കുമെന്നുമൊക്കെ യായിരുന്നു പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍ ഇരുവരും ലിവിങ് റിലേഷനില്‍ ആണോ എന്ന് സംശയം നല്‍കുന്ന ദൃശ്യങ്ങള്‍...

കൊറോണ കാലത്ത് ഹൃതിക് റോഷനും ഭാര്യയും...

വിവാഹ മോചനത്തിന് ശേഷവും കുട്ടികള്‍ക്കായി ഒന്നിച്ച്‌ സമയം ചിലവഴിച്ചും യാത്രകള്‍ പോയും മാതൃകയാവുന്ന ദമ്ബതികള്‍ ആണ് ഹൃത്വിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും. കുട്ടികളുടെ സന്തോഷത്തിനും ആഗ്രഹത്തിനും വേണ്ടി ഇരുവരും ഒന്നിക്കുന്ന വിശേഷങ്ങള്‍...

കാറില്‍ നടന്ന യോഗത്തിന് ശേഷം പാന്റിടാന്‍...

തെന്നിന്ത്യൻ താരവും മോഡലുമായ രാകുൽ പ്രീത് സിങ്ങിനെതിരെ കഴിഞ്ഞ ദിവസം ട്രോളുകൾ ഉയര്ന്നിരുന്നു. രാകുൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങൾക്ക് എതിരെ ആയിരുന്നു സൈബർ  ആക്രമണം നടന്നത്. ഇപ്പോൾ അതിനു...

ഐശ്വര്യ റായ് വീണ്ടും അമ്മയാകാൻ പോകുന്നു...

ബോളിവുഡിലെ താരജോഡികളാണ് ഐശ്വര്യയും അഭിഷേകും, സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കു വെക്കുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വിരൽ ആകുന്നത്, പലപ്പോഴും ഇതുവഴി ഗോസിപ്പുകളും ഉണ്ടാകാറുണ്ട്, അത്തരത്തില്‍ ഒരു പോസ്റ്റിന് പുറകെയാണ് ഇപ്പോള്‍...

ആ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ താൻ...

ബോളിവുഡിലെ താര നിരകളിൽ മുന്നിട്ട് നിൽക്കുന്ന നടിയാണ് കജോൾ, ഒരു കാലത്ത് ഷാരൂഖാൻ കജോൾ ജോഡികൾ ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്ന ഒരു സമയം ഉണ്ടയിരുന്നു, ഇപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ട ജോഡികൾ തന്നെയാണ് ഇവർ.നടിയുടെ...

65 വയസ്സുള്ള നിർമ്മാതാവ് ടോപ് ഊരാൻ...

സിനിമയിൽ നിന്നും ഉണ്ടാകുന്ന ദുരനുഭവത്തെ കുറിച്ച്പല താരങ്ങളും വെളിപ്പെടുത്താറുണ്ട്, ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്നു പ്രശസ്ത സിനിമ താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.ബോളിവുഡ് അഭിനേത്രിയായ മല്‍ഹാര്‍ റാത്തോഡാണ് ഇപ്പോള്‍...

മലംഗ് പോസ്റ്ററിനെ പറ്റിയുള്ള വിവാദങ്ങൾ ഉയരുന്നു…..

ബോളിവുഡ് ചിത്രം മലാംഗ് പുറത്തിറങ്ങിയതിന് ശേഷം വൻ വിവാദങ്ങൾ ഉയരുകയാണ്, നടൻ ആദിത്യ റോയ് കപൂർ- ദിക്ഷ പാട്ടാനി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു...

ബോളിവുഡ് ബ്യൂട്ടി ക്വീൻ കത്രിന കൈഫുo...

താരങ്ങളുടെ പ്രണയവും വിവാഹവും ബ്രേക്കപ്പുമെല്ലാം ആരാധകർക്ക് അറിയാൻ ഏറ്റവും ഇഷ്ടമുള്ള വിഷയങ്ങളാണ്. ഇത് അറിയാൻ വേണ്ടി ഏതറ്റം വരെ പോകാനും പ്രേക്ഷകർ തയ്യാറാണ്. ബോളിവുഡിലെ പ്രണയവും വിവാഹമെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. പ്രിയങ്ക ചോപ്ര-...
Don`t copy text!