ഇനി നമ്മൾ ഒരിക്കലും കാണില്ല; പക്ഷെ എന്നും ഞാൻ സ്നേഹിച്ച് കൊണ്ടിരിക്കും !! വൈറലായി സൗഭാഗ്യയുടെ പോസ്റ്റ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്  താരാകല്യാണും ഭർത്താവ് രാജാറാമും, 2017 ൽ ആണ് രാജാറാം മരണപ്പെടുന്നത്. പെട്ടെന്നുണ്ടായ വൈറൽ പനിയും അതുമൂലം ബന്ധിക്കപ്പെട്ട അണുബാധയും കാരണമാണ് രാജാറാം മരണപ്പെട്ടത്. ഇവരുടെ മകൾ…

soubhagya-1

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്  താരാകല്യാണും ഭർത്താവ് രാജാറാമും, 2017 ൽ ആണ് രാജാറാം മരണപ്പെടുന്നത്. പെട്ടെന്നുണ്ടായ വൈറൽ പനിയും അതുമൂലം ബന്ധിക്കപ്പെട്ട അണുബാധയും കാരണമാണ് രാജാറാം മരണപ്പെട്ടത്. ഇവരുടെ മകൾ സൗഭാഗ്യവും പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്, സൗഭഗയും അമ്മയെ പോലെ മികച്ച ഒരു നർത്തകി കൂടിയാണ്. ഇരുവരും ടിക്കറ്റോക്കിൽ തിളങ്ങിയ താരങ്ങൾ ആണ്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. അമ്മയുടെ ശിഷ്യനെ ആയിരുന്നു സൗഭാഗ്യ വിവാഹം ചെയ്തത്.

ഇപ്പോൾ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. നിങ്ങൾ ഒരുപാട് ദൂരെയാണ്, എനിക്കൊരിക്കലും നിങ്ങളെ കാണുവാനോ തൊടാനോ സംസാരിക്കാനോ സാധിക്കില്ല, എന്നിരുന്നാലും എന്റെ മനസ്സിൽ എന്നും നിങ്ങൾ ഉണ്ടാകും എന്ന് സൗഭാഗ്യ പറയുന്നു. എന്നും ഞാൻ നിങ്ങളെ സ്നേഹിച്ച് കൊണ്ടിരിക്കും ഡാഡി എന്ന് താരം പങ്കുവെച്ചിട്ടുണ്ട്, ഒപ്പം അച്ഛന്റെ ചിത്രവും.

എന്റെ അച്ഛനെ പോലെയാണ് എനിക്ക് അർജുൻ എന്നും അച്ഛന്റെ ഒരുപാട് ഗുണങ്ങൾ അദ്ദേഹത്തിന് ഉണ്ട് എന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ കുറവ് അദ്ദേഹം നികത്തി. എന്റെ പാർട്ണറിൽ ഞാൻ ആഗ്രഹിച്ച എല്ലാ ഗുണങ്ങളും അദ്ദേഹത്തിൽ ഉണ്ട്. എന്റെ ‘അമ്മയാണ് അദ്ദേഹത്തെ എനിക്ക് വേണ്ടി കണ്ടെത്തിയത്, എന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

https://www.instagram.com/p/CDQfJQuDz3B/?utm_source=ig_web_button_share_sheet