August 16, 2020, 1:16 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ് !!

sowbhagya-venkitesh

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയിൽ ഒക്കെ ഏറെ ശ്രദ്ധ നേടിയ വിവാഹം ആയിരുന്നു ഇവരുടേത്. ഇപ്പോൾ ഇരുവരും ഒന്നിച്ചെത്തിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ്ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

 

അഭിമുഖത്തില്‍ സൗഭാഗ്യക്ക് ആദ്യമായി ആകര്‍ഷണം തോന്നിയ പുരുഷന്‍ ആരെന്ന ചോദ്യം അവതാരക ചോദിക്കുന്നുണ്ട്. ഉത്തരം കടലാസില്‍ എഴുതിയാല്‍ മതി. ‘കൂടെ ഡാന്‍സ് ചെയ്തിരുന്ന ഒരു പയ്യന്‍ ആണെന്നാണ് എന്റെ വിശ്വാസം’ എന്ന് അര്‍ജുന്‍ സോമശേഖരന്‍ ഉടനെ കമന്റ് ചെയ്തു. ‘അത് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ’ എന്ന് സൗഭാഗ്യയും. ഒടുവില്‍ സൗഭാഗ്യ കുറിച്ച്‌ കൊടുത്ത പേര് അവതാരക ഉച്ചത്തില്‍ വായിച്ചു. ‘അയാള്‍ക്ക് എന്റെ പ്രായത്തില്‍ ഒരു മോനുണ്ട്’ എന്ന് അര്‍ജുന്റെ കമന്റും.

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. സൗഭാഗ്യ കഴിഞ്ഞ ദിവസം മുത്തശ്ശി സുബ്ബലക്ഷ്മി സുശാന്തുമായി ഡാൻസ് കളിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ ശ്രദ്ധ നേടിയത്.

Related posts

ഹോട്ടലിൽ എത്തിയപ്പോൾ സംവിധായകൻ റൂമിലേക്ക് ചെല്ലാൻ എന്നോട് ആവശ്യപ്പെട്ടു !! അവരുടെ ആവശ്യപ്രകാരം റൂമിലെത്തിയപ്പോൾ ഞാൻ കണ്ടത്

WebDesk4

സൗന്ദര്യം ഇല്ലാത്തതു കൊണ്ട് അന്ന് അവൻ എന്റെ പ്രണയം നിരസിച്ചു!! സൗന്ദര്യം വെച്ചപ്പോൾ അഭ്യർത്ഥനയുമായി എത്തി, പ്രണയത്തെപറ്റി പറഞ്ഞു വീണ നന്ദകുമാർ

WebDesk4

വിവാഹ ബന്ധം വേർപ്പെടുത്തടുവാൻ ഹൃതിക് റോഷൻ ചിലവാക്കിയത് കോടികൾ

WebDesk4

മകന്റെ ആ മൂന്ന് സിനിമകൾ ഞാൻ കാണാറില്ല !! മോഹൻലാലിനെ പറ്റി അമ്മ

WebDesk4

ഭരതേട്ടനും ശ്രീവിദ്യയും തമ്മിൽ അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് എനിക്കറിയാമായിരുന്നു !!

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

നിങ്ങളിലൂടെയാണ് ഞാൻ യഥാർത്ഥ സ്നേഹം അറിഞ്ഞത് !! നിങ്ങളോടുള്ള എന്റെ സ്നേഹം ഒരിക്കലും മരിക്കില്ല !! വികാരഭരിതയായി ഭാവന

WebDesk4

നിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!

WebDesk4

ഇപ്പോൾ തനിക്ക് പ്രായം അൻപത് വയസ്സ് !! ഇപ്പോഴും താൻ അയാൾക്ക് വേണ്ടി കാത്തിരിക്കുകയാണ്, വിവാഹത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി..!!

WebDesk4

അവരുടെ ആദ്യരാത്രി ഞാൻ കുളമാക്കി മാത്രമല്ല അവർക്കിട്ട് നല്ല പണിയും ഞാൻ കൊടുത്തു …..!! ഷംന കാസിം

WebDesk4

നടി റീനു മാത്യുസിന്റെ പ്രായം അറിഞ്ഞു അമ്പരന്നു ആരാധകർ; ഫീമെയിൽ മമ്മൂട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും!

WebDesk4

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ നന്നായി വളർത്താൻ നിങ്ങൾ മറന്നു പോയി !! അശ്ളീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച്‌ സീമ വിനീത്

WebDesk4
Don`t copy text!