Monday May 25, 2020 : 10:13 PM
Home Film News അർജുനെ എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു, അതിന്റെ കാരണം എന്റെ അമ്മ തന്നെ ആയിരുന്നു !! ...

അർജുനെ എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു, അതിന്റെ കാരണം എന്റെ അമ്മ തന്നെ ആയിരുന്നു !! സൗഭാഗ്യ വെങ്കിടേഷിന്റെ വാക്കുകൾ വൈറൽ ആകുന്നു

- Advertisement -

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്,  കഴിഞ്ഞ മാസം ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.

sowbhagya venkitesh

സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും. സൗഭാഗ്യ തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇതാണ്. ആദ്യമാദ്യം ചേട്ടനെ എനിക്ക് ഇഷ്ടം അല്ലായിരുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്. താന്‍ ഒരു പോസെസ്സിവ് പുത്രി ആയിരുന്നു എന്നും.

sowbhagya venkitesh 1

അമ്മയ്ക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നെന്നും അതാണ് ചേട്ടനെ തനിക്ക് ഇഷ്ടം അകാതെ ഇരിക്കാന്‍ കാരണം എന്നും സൗഭാഗ്യ വ്യക്തമാക്കി. പിന്നെ തന്റെ ആറ്റിട്യൂഡ് മാറിയെന്നും തന്റെ ചെക്ക് ലിസ്റ്റില്‍ ഓരോന്നായി തെളിഞ്ഞു വന്നെന്നും താരം പറയുന്നു. നല്ല ദൈവ വിശ്വാസിയും, നര്‍ത്തകന്‍, തമാശക്കാരന്‍, അങ്ങിനെ ഒരുപാട് ഇഷ്ടങ്ങള്‍ അര്‍ജുനില്‍ താന്‍ കണ്ടെത്തിയതായും അമ്മയ്ക്ക് താന്‍ തന്നെ പങ്കാളിയെ കണ്ടെത്തണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു.

- Advertisement -

Stay Connected

- Advertisement -

Must Read

ലാലേട്ടൻ ക്യാമറക്ക് മുന്നിൽ നല്ലൊരു നടനാണ് !! എന്നാൽ ജീവിതത്തിൽ ?-...

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന് ഇന്ന് അറുപതാം ജന്മദിനമാണ്. മോഹന്‍ലാലും സുചിത്രയുമായുളള വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷവുമായി. മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെന്നും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്ന് സുചിത്ര പറയുന്നു....
- Advertisement -

ദൃശ്യം സിനിമ ചൈനീസിലേക്ക് പരിഭാഷപ്പെടുത്തുന്നു, മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യ സംഭവം

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ സിനിമകളിലൊന്നാണ്. ഫാമിലി ത്രില്ലര്‍ ചിത്രം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. പുലിമുരുകന് മുന്‍പ് ബോക്‌സോഫീസ് കളക്ഷനില്‍ മുന്നിലായിരുന്നു ദൃശ്യം....

പേർളിയുടെയും ശ്രീനിഷിന്റെയും വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നു!! സന്തോഷം പങ്കു വെച്ച്...

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ...

ഞാൻ ആദ്യമായി നേരിൽ കണ്ട ഹീറോ മമ്മൂക്കയാണ്, ദിലീപ് വിവരിക്കുന്നു !

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകള്‍ക്കായെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മമ്മൂട്ടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മമ്മൂക്കയെ ഒരു നോക്ക് കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും കൊതിക്കുന്നവരാണ്...

സിനിമ ഹിറ്റായാല്‍ അവര്‍ക്ക് പിന്നെ വേണ്ടത് നായികയുടെ ശരീരം !! വെളിപ്പെടുത്തലുമായി...

മലയാള സിനിമയില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ പുരസ്കാര ജേതാവുകൂടിയായ നടി ഐശ്വര്യ രാജേഷ്. നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാല്‍ മിക്കനടിമാരും അതൊരു...

പിയാനോ വായിച്ച് പൃഥ്വിരാജിന്റെ മകൾ അല്ലി, മകളുടെ വളർച്ച പെട്ടെന്നായിരുന്നുവെന്നു താരം

അലംകൃതയെന്ന അല്ലിയെ അറിയാത്തവര്‍ വിരളമാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയതാണ് ഈ മകള്‍. യുവതാരം പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റേയും മകളായ അല്ലിയെ ആരാധകര്‍ക്കും ഏറെയിഷ്ടമാണ്. ലൈംലൈറ്റില്‍ നിന്നും മാറ്റിനിര്‍ത്തി സാധാരണക്കാരിയായി മകളെ...

Related News

ഞങ്ങൾ അറിഞ്ഞു തുടങ്ങിയ സമയം !!!...

സോഷ്യല്‍ മീഡിയ യില്‍ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ് . സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്മാഷ് വിഡിയോകളും വൈറല്‍ ആയി മാറാറുണ്ട്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അര്‍ജുന്‍...

പ്രണയത്തിന്റെ മഞ്ഞക്കടലില്‍ മുങ്ങി സൗഭാഗ്യയും അര്‍ജുനും;...

പ്രശസ്ത നർത്തകിയും സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുകയാണ്. അതിലുപരി സോഷ്യൽ മീഡിയയിൽ ടിക് ടോക്കിലൂടെ തരംഗം സൃഷ്ട്ടിച്ച സൗഭാഗ്യയുടെ വിവാഹം എന്നുപറയുന്നതാവാം കുറച്ചു കൂടി...

പ്രണയത്തിന്റെ രണ്ടാം വാർഷികത്തിൽ വിവാഹം, വിവാഹം...

ടിക് ടോക് റാണി എന്നാണ് സൗഭാഗ്യ വെങ്കിടേഷിനെ സോഷ്യല്‍ മീഡിയ വിളിക്കാറ്. സ്വതസിദ്ധമായ ശൈലിയിലൂടെയാണ് സൗഭാഗ്യ ടിക് ടോക് വീഡിയോസില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റയെ വിഡിയോകളിലെല്ലാം അര്‍ജുന്‍ എന്ന പേരുള്ള ഒരാള്‍ എപ്പോഴും കൂടെ...

സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു,...

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, അടുത്ത കാലത്ത്...

എനിക്കുമൊരു അമൂല്യ രത്നം കിട്ടി… പ്രതിശ്രുത...

താര കല്യാണിന്റെ മകളും നടിയും നർത്തകിയു, ആയ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം...

ഭിക്ഷ യാചിച്ച വയോധികക്ക് ലൈവായി വന്നു...

മലയാള സീരിയലിലെ 'അമ്മ വേഷങ്ങൾ തകർത്തഭിനയിക്കുന്ന നടിയാണ് തന്നോട് ഭിക്ഷ ചോദിച്ച ഒരു വയോധികയ്ക്ക് അൻപത് രൂപ കൊടുത്ത് ലൈവ് ആയി വന്നത്,മറ്റുള്ള താരങ്ങൾക്ക് തന്നെ അപമാനം ആകുന്ന തരത്തിലാണ് സീരിയൽ നടി...
Don`t copy text!