ദിലീപ് കേസിനിടയിൽ അറിയാവുന്ന നാറിയ കളികളെല്ലാം ഇവന്മാർ കളിക്കും ശ്രീജിത്ത് പെരുമന !!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയവിയുമായി ബന്ധപ്പെട്ട് ദിലീപിനെതിര കേസ് നടക്കുന്ന സാഹചര്യത്തിലാണ് താരത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധയകാൻ രംഗത്ത് വന്നത്. ഇതിന് പിന്നാലെ കേസ് പുനരന്യൂഷിക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയേ സമീപിക്കുന്നത്. ഇതിൽ…

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയവിയുമായി ബന്ധപ്പെട്ട് ദിലീപിനെതിര കേസ് നടക്കുന്ന സാഹചര്യത്തിലാണ് താരത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധയകാൻ രംഗത്ത് വന്നത്. ഇതിന് പിന്നാലെ കേസ് പുനരന്യൂഷിക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയേ സമീപിക്കുന്നത്. ഇതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ രേഖകൾ നടൻ ദിലീപ് നശിപ്പിച്ചു എന്നും പ്രോസിക്യൂഷൻ വാദിക്കുന്നുണ്ട്. ഇപ്പോൾ ഈ സാഹചര്യത്തിൽ ഹൈ കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം : ഇതിനിടയിൽ അറിയാവുന്ന നാറിയ കളികളെല്ലാം ഇവന്മാർ കളിക്കും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസിൽ ക്രൈം ബ്രാഞ്ചിനെതിരേ സൈബർ വിദഗ്ധൻ ഹൈക്കോടതിയിൽ. സൈബർ തെളിവുകൾ നശിപ്പിച്ചതിൽ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ ക്രൈം ബ്രാഞ്ച് നിർബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹർജിക്കാരൻ. “പൾസർ ഗവാദ് ഇന്ത ഹറാമി” പൾസർ മാമൻ എത്ര കുലീനനായ മൻസർ എന്ന് ക്രൈം ബ്രാഞ്ച് എന്നാണ് ശ്രീജിത്ത് പെരുമന പോസ്റ്റിൽ കുറിച്ചത്.