തീവ്രവാദപ്രവർത്തനം അല്ലേ ഭാസിയുടേത് അവതാരിക വിചാരിച്ചു എല്ലാവരും ധ്യാൻ ശ്രീനിവാസൻ ആണെന്ന് ശ്രീജിത്ത് പെരുമന !!

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്, ഇപ്പോൾ സമാനമായ രീതിയിൽ ഇപ്പോൾ കഴിഞ്ഞ…

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്, ഇപ്പോൾ സമാനമായ രീതിയിൽ ഇപ്പോൾ കഴിഞ്ഞ ദിവസം ഉണ്ടായ ശ്രീനാഥ് ഭാസി വിഷയവും നടന്റെ അറസ്റ്റിലും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

പിന്നേ, തീവ്രവാദപ്രവർത്തനം അല്ലേ ഭാസിയുടേത്.. അവതാരിക വിചാരിച്ചു എല്ലാവരും ധ്യാൻ ശ്രീനിവാസൻ ആണെന്ന് Fuck എന്നാൽ ഭോഗം എന്ന് മാത്രം മനസിലാക്കുന്നതും, കശുമാങ്ങയുടെ അണ്ടി എന്ന് പറയുമ്പോൾ കാദർക്കാന്റെ കുണ്ടി എന്ന് കേൾക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടുകാരോടാണ്, ദേഷ്യത്തോടെ ഫക്ക് എന്ന് ഇംഗ്ളീഷിൽ പറയുന്നത് ശല്യം, അവഹേളനം അല്ലെങ്കിൽ അക്ഷമ എന്നിവ പ്രകടിപ്പിക്കാൻ ഒറ്റയ്‌ക്കോ നാമമോ ക്രിയയോ ആയി വിവിധ ശൈലികളിൽ ഉപയോഗിക്കുന്നതുമാണ്… ഭാസിയെയോ, ഏതെങ്കിലും സിൽമാ നടനെയോ ന്യായീകരിക്കുന്നതല്ല, മറിച്ച് അവതാരികയായാലും അവതാരകനായാലും വിതച്ചതേ കൊയ്യാൻ പറ്റുകയുള്ളൂ എന്ന ഓർമ്മ വേണം.