സിലബസിൽ ലൈംഗിക വിദ്യാഭ്യാസം എങ്ങനെ ഉൾപ്പെടുത്തണം.

മനസ്സിലുള്ള ആശങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ ആശയങ്ങളും നിലപാടുകളും എല്ലാം മുഖം നോക്കാതെ സമൂഹത്തിനോട് വിളിച്ച് പറയുന്ന ഒരു യുവതിയാണ് ശ്രീലക്ഷ്മി. പലപ്പോഴും ഇതിന്റെ പേരിൽ പലതരത്തിൽ…

മനസ്സിലുള്ള ആശങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ ആശയങ്ങളും നിലപാടുകളും എല്ലാം മുഖം നോക്കാതെ സമൂഹത്തിനോട് വിളിച്ച് പറയുന്ന ഒരു യുവതിയാണ് ശ്രീലക്ഷ്മി. പലപ്പോഴും ഇതിന്റെ പേരിൽ പലതരത്തിൽ ഉള്ള വിമർശനങ്ങളും ശ്രീലക്ഷ്മിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും വകവെയ്ക്കാതെ തന്റെ നിലപാടുകളിൽ ഉറച്ച് തന്നെ വീണ്ടും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ശ്രീലക്ഷമി.

ഇപ്പോൾ ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ പങ്ക് വെച്ച വിഡിയോ ആണ് പ്രചരിക്കുന്നത്. നമ്മുടെ നിലവിലുള്ള സിലബസിൽ ലൈംഗിക വിദ്യാഭ്യാസം എങ്ങനെ ഉൾപ്പെടുത്തണം. എന്നതിനെ കുറിച്ചാണ് ശ്രീലക്ഷ്മി അറക്കൽ പറയുന്നത്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സംപ്രിതായത്തിൽ ലൈംഗീകത അതികം ഒന്നും ഉൾപെടുത്തിയിട്ടില്ലെന്നും എന്നാൽ അത് ഉൾപ്പെടുത്തണം എന്നുമാണ് ശ്രീലക്ഷ്മി അർക്കലിന്റെ വാദം. ഒരു ടീച്ചർ ആയിരിക്കുമ്പോൾ എങ്ങനെ നിങ്ങളുടെ വിഷയത്തിൽ സെക്സ് ഉൾപ്പെടുത്തി കുട്ടികളോട് പറയണം എന്നും ടീച്ചർമ്മാർക്ക് ക്ലാസും നൽകുന്നുണ്ട് വിഡിയോയിൽ.