തന്റെ ഫേസ്ബുക്ക് പേജിൽ ആണ് ശ്രീലക്ഷ്മി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. ആക്ടിവിസ്റ്റും സോഷ്യൽ വർക്കറും ആയ ശ്രീലക്ഷ്മി തന്റെ വിശേഷങ്ങൾ എല്ലാം എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചുമുള്ള തന്റെ…

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. ആക്ടിവിസ്റ്റും സോഷ്യൽ വർക്കറും ആയ ശ്രീലക്ഷ്മി തന്റെ വിശേഷങ്ങൾ എല്ലാം എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചുമുള്ള തന്റെ അഭിപ്രായം ഒരു മടിയും കൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ശ്രീലക്ഷ്മി നിരവധി സ്ത്രീകൾക്ക് പ്രചോദനം കൂടിയാണ്. ഇത്തരത്തിൽ മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ പറയുന്നത് കൊണ്ട് തന്ന് ശ്രീലക്ഷ്മിക്ക് വിമർശകരും ഏറെയാണ്. എന്നാൽ ഇത്തരം വിമർശങ്ങൾ ഒക്കെ കേട്ട് താൻ പിന്മാറില്ല എന്നും തനിക് ആരെയും ഭയപ്പെടേണ്ട കാര്യം ഇല്ല എന്നും ശ്രീലക്ഷ്മി വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

ഇത്തത്തിൽ പലപ്പോഴും താരത്തിനെതിരെ പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ പരസ്യമായി അപമാനിച്ച ഒരു യൂട്യൂബറെ നേരിട്ട് പോയി താക്കീത് കൊടുത്ത കൂട്ടത്തിൽ ഭാഗ്യലക്ഷ്മി അടങ്ങുന്ന ഒരു സംഘത്തിൽ ശ്രീലക്ഷ്മിയുംഉണ്ടായിരുന്നു . അന്ന് ചില വിവാദങ്ങൾ ഒക്കെ താരത്തിനെതിരെ വന്നിരുന്നു. കുറച്ച് നാളുകളായി ഫേസ്ബുക്കിൽ നിന്ന് വിട്ട് നിന്ന ശ്രീലക്ഷ്മി ഇപ്പോൾ വീണ്ടും പഴയത് പോലെ ഫേസ്ബുക്കിൽ സജീവമായിരിക്കുകയാണ്. തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം താരം ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

” മലവാണം മലയാളി ഷാജൻ സ്കറിയക്കു സമർപ്പിക്കുന്ന നടുവിരൽ നമസ്കാരം” എന്ന തലക്കെട്ടോട് കൂടിയാണ് താരം തന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവതി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്. എന്നിരുന്നാലും ഈ വീഡിയോ ആർക്ക് വേണ്ടി ചെയ്തതാണ് എന്ന് അതിന്റെ കാപ്ഷൻ വായിക്കുമ്പോൾ തന്നെ മാനസ്സിലാകും. കാപ്ഷനുള്ള കടപ്പാട് ദിയ സന എന്നും താരം കൂട്ടി ചേർത്തിട്ടുണ്ട്. ഇത്തരത്തിൽ തന്റെ നിലപാടുകൾ യാതൊരു മടിയും കൂടാതെ ശ്രീലക്ഷ്മി പങ്കുവെക്കാറുണ്ട്. അതിനു ഒരു ഉദാഹരണം മാത്രമാണ് ഈ വീഡിയോ.