ഇത് ഇത്തിരി കൂടി പോയില്ലേ; പുതിയ പ്രീ വെഡിങ് ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി മലയാളികൾ !! - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഇത് ഇത്തിരി കൂടി പോയില്ലേ; പുതിയ പ്രീ വെഡിങ് ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി മലയാളികൾ !!

സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയമാണ് വെഡിങ് ഫോട്ടോഷൂട്ടുകൾ, മാറുന്ന കാലത്തിനു അനുസരിച്ച് ഫോട്ടോഷൂട്ടുകളും മാറുകയാണ്. ഇപ്പോൾ ശ്രീലങ്കയിൽ നിന്നും കേരളത്തിൽ എത്തി ദമ്പതികൾ നടത്തിയ ഫോട്ടോഷൂട്ട് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങൾ കണ്ടു കിളി പോയിരിക്കുകയാണ് മലയാളികളുടെ. ഇത് ഒരു വിവാഹ ഫോട്ടോഷൂട്ട് തന്നെയാണോ എന്നാണ് എല്ലാവരും ഇപ്പോൾ ചോദിക്കുന്നത്, സിനിമയിലെ രംഗങ്ങളെകാളും ചൂടൻ രംഗങ്ങൾ ആണ് ഫോട്ഷൂട്ടിൽ കൂടി ഇവർ കാണിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് ഈ ചിത്രങ്ങൾ, ചിത്രങ്ങൾക്ക് വിമർശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്, സപ്പോർട്ടിനേക്കാൾ  കൂടുതലും വിമർശനങ്ങൾ ആണ് നടക്കുന്നത്, ഓരോ ദിവസവും പുത്തൻ പരീക്ഷണങ്ങൾ ആളുകൾ നടത്തുന്നു. എന്നാലും ഇത് ഇത്തിരി കൂടിപോയില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

photo1

https://www.facebook.com/StudioYCreation/posts/2620594651526420

Trending

To Top